Tuesday, July 7, 2020
Home Tags Hospital bill

Tag: hospital bill

അമ്മയുടെ സ്വത്ത് അടിച്ചു മാറ്റിയ മകന്‍

ദുബായ് :യുഎഇയില്‍ ഏഴ് വര്‍ഷത്തിന് ശേഷം അമ്മയെ കാണുവാന്‍ ആശുപത്രിയിലെത്തിയ മകന്‍ രോഗിയുടെ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കി മുങ്ങി. 80 വയസ്സുകാരിയായ ഒരു വൃദ്ധയെ തനിച്ചാക്കിയാണ് യുവാവ് സ്ഥലം വിട്ടത്. രോഗിയായ വൃദ്ധയ്ക്ക് ആറ്...

മനുഷ്യത്വത്തിന്റെ മുഖമായി ഒരു ആശുപത്രി

ദുബായ് :ചികിത്സായിനത്തില്‍ ലഭിക്കേണ്ട മൂന്ന് കോടിയിലധികം രൂപ വേണ്ടെന്ന് വെച്ച് രോഗിയെ നാട്ടിലേക്ക് അയച്ച ദുബായിലെ ആശുപത്രി വാര്‍ത്തകളില്‍ നിറയുന്നു. ദുബായിലെ ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റലാണ് കാരുണ്യം നിറഞ്ഞ പ്രവൃത്തിയിലൂടെ ലോകത്തിന്റെ പ്രശംസ...

കൃഷിപ്പാടത്തില്‍ വെച്ച് യുവതി പ്രസവിച്ചു

ഡിന്ദോരി :ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം 24 വയസ്സുകാരിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് തുറസ്സായ കൃഷിപ്പാടത്തില്‍. മധ്യപ്രദേശിലെ ഡിന്ദോരി സ്വദേശിനിയായ സമരാവതി ദേവിക്കാണ് ഈ ദുരനുഭവം നേരിട്ടത്. പുലര്‍ച്ചെ 3 മണിയോട് കൂടിയാണ് പ്രസവ...

ശസ്ത്രക്രിയക്കിടെ പിഞ്ചു ബാലന്റെ കൈ തിരിഞ്ഞു

മുംബൈ :ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ കാണിച്ച അലംഭാവം കാരണം പിഞ്ചു ബാലന്റെ കൈ തിരിഞ്ഞു. മുംബൈ സ്വദേശിയായ അമാന്‍ പാണ്ഡ്യാ എന്ന ഏഴ് വയസ്സുകാരനാണ് ഈ ദുര്‍വിധി സംഭവിച്ചിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് വീട്ട് മുറ്റത്ത്...

പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഗര്‍ഭിണി മരിച്ചു; ബന്ധുക്കള്‍ക്ക് അധികൃതര്‍ നല്‍കിയ ബില്‍ 18 ലക്ഷം...

ഫരീദാബാദ്: ഇരുപത്തിരണ്ട് ദിവസം ആശുപത്രിയില്‍ കിടന്ന് മരിച്ച ഗര്‍ഭിണിയായ യുവതിയുടെ വീട്ടുകാര്‍ക്ക് ലഭിച്ചത് 18 ലക്ഷം രൂപയുടെ ബില്‍. ഫരീദാബാദിലെ ഏഷ്യന്‍ ആശുപത്രിയാണ് യുവതിയുടെ കുടുംബത്തിന് ഇത്രയും ഭീമമായ തുക ചുമത്തിയിരിക്കുന്നത്. ആശുപത്രിയുടെ...

MOST POPULAR

HOT NEWS