Sunday, July 5, 2020
Home Tags Hospital

Tag: hospital

ഗര്‍ഭിണിയെ മുളങ്കമ്പില്‍ കെട്ടി ആശുപത്രിയിലെത്തിച്ചു

പാലക്കാട്: ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് മുളങ്കമ്പില്‍ കെട്ടി. പാലക്കാട് അട്ടപ്പാടിയില്‍ ഇടവാണി ഊരിലെ ഗര്‍ഭിണിയായ യുവതിയെയാണ് പ്രസവത്തിനായി എടുത്ത് കൊണ്ട് പോകേണ്ടി വന്നത്. ഇടവാണി ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ മുളങ്കമ്പില്‍ ചുമന്ന്...

അപൂര്‍വ ശസ്ത്രക്രിയ നടത്തി യുഎഇയിലെ ആശുപത്രി

റാസല്‍ ഖൈമ :അബദ്ധത്തില്‍ യുവതിയുടെ ശ്വാസകോശത്തില്‍ അകപ്പെട്ട പിന്‍ ഡോക്ടര്‍മാര്‍ വിദഗ്ധമായി പുറത്തെടുത്തു. റാസല്‍ ഖൈമയിലെ സഖര്‍ ആശുപത്രിയിലാണ് അത്യന്തം സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ നടന്നത്. 31 വയസ്സുകാരിയായ അറബ് യുവതിയേയാണ് മുടിയിലെ ഹിജാബില്‍...

കുട്ടിയെ ഉപേക്ഷിച്ചത് പരിഹാസം ഭയന്ന്

കൊച്ചി :കൈക്കുഞ്ഞിനെ മാതാപിതാക്കള്‍ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ദമ്പതികള്‍ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചത് നാണക്കേടും പരിഹാസവും ഭയന്ന്. തങ്ങള്‍ക്ക് മൂന്ന് കുട്ടികളുണ്ടെന്നും നാലാമത്തെ ഒരു കുട്ടിയുടെ ചിലവ്...

പെണ്‍കുട്ടികള്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: രണ്ട് പെണ്‍കുട്ടികളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തെക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തുഗ്ലക്കബാദിലെ റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം. മരണ കാരണം...

ആശുപത്രി വാര്‍ഡില്‍ തെരുവ് നായകള്‍ വിലസുന്നു

ലഖ്‌നൗ :ആശുപത്രിയിലെ വാര്‍ഡിനുള്ളില്‍ തെരുവ് പട്ടികള്‍ക്ക് സുഖവാസം. ഉത്തര്‍പ്രദേശിയെ ഹര്‍ദോയിലുള്ള ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വരുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ ചിത്രങ്ങള്‍ പുറത്തു വിട്ടത്. ജനറല്‍...

ആത്മാര്‍ത്ഥ സുഹൃത്തിനെ രക്ഷിച്ച് വിനീത്

കായംകുളം: ഷോക്കേറ്റ കൂട്ടുകാരനെ പതിനാലുകാരന്‍ രക്ഷപ്പെടുത്തിയത് തല്ലി വീഴ്ത്തി. പുത്തന്‍ചിറയില്‍ വിജയന്റെ മകന്‍ വിനീത് ആണ് വൈദ്യുതാഘാതം ഏറ്റ ആകാശിനെ (13) രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയില്‍ എര്‍ത്ത് കമ്പിയില്‍ നിന്ന്...

ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

സത്‌ന: മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് 45കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. റിയാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഷക്കീലിന് (33) ഗുരുതരമായി പരുക്കേറ്റു. സത്‌നയിലെ അംഗര്‍ സ്വദേശികളാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. ബുധനാഴ്ച രാത്രിയാണു സംഭവം....

7 വയസുകാരിയുടെ ഈ ചിത്രം കണ്ണ് നനയിക്കും

ഔറംഗാബാദ്: നിന്റെ അച്ഛന്‍ ജീവിച്ചിരിക്കണമെങ്കില്‍ ഈ കുപ്പി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കണം. ഇവിടെ ഡ്രിപ്പ് സ്റ്റാന്റ് ഇല്ല. ഏഴുവയസുകാരിയോട് ഡോക്ടര്‍ പറഞ്ഞ വാക്കുകളാണിത്. മറിച്ചൊരുവാക്ക് പറയാതെ അവള്‍ അക്ഷരംപ്രതി അതനുസരിച്ചു. അങ്ങനെ ആ കുട്ടി...

കൈത്തണ്ടയില്‍ ചെവി വളര്‍ത്തി വച്ചു പിടിപ്പിച്ചു

വാഷിങ്ടണ്‍: കാര്‍ അപകടത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ചെവിക്ക് പകരം പുതിയ ചെവി തിരികെ വച്ചുപിടിപ്പിച്ച് അമേരിക്കന്‍ സൈനിക. കൈത്തണ്ടയില്‍ ചെവി വളര്‍ത്തി വച്ചു പിടിപ്പിച്ചാണ് ഷിമിക ബുറാജെ എന്ന...

പാമ്പുകടിയേറ്റ് നടി മരിച്ചു

കൊല്‍ക്കത്ത: പാമ്പുകടിയേറ്റ് നടി മരിച്ചു. ബംഗാള്‍ കലാരൂപമായ ജത്ര അവതരിപ്പിക്കുന്നതിനിടെ കാളിദാസി മൊണ്ഡല്‍(63) എന്ന നടിയാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറുണ്‍ഹാതിലാണു സംഭവം. പരിപാടി അവതരിപ്പിക്കുന്നതിനിടെ കൈയില്‍...

MOST POPULAR

HOT NEWS