Monday, July 13, 2020
Home Tags Hospitalised

Tag: hospitalised

ആശുപത്രി വാര്‍ഡില്‍ തെരുവ് നായകള്‍ വിലസുന്നു

ലഖ്‌നൗ :ആശുപത്രിയിലെ വാര്‍ഡിനുള്ളില്‍ തെരുവ് പട്ടികള്‍ക്ക് സുഖവാസം. ഉത്തര്‍പ്രദേശിയെ ഹര്‍ദോയിലുള്ള ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വരുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ ചിത്രങ്ങള്‍ പുറത്തു വിട്ടത്. ജനറല്‍...

ഗര്‍ഭിണിയോടൊപ്പം ഡാന്‍സ് കളിച്ച് ഡോക്ടര്‍

ലുധിയാന :പ്രസവ സമയം അടുക്കും തോറും  പേടിച്ച് ടെന്‍ഷന്‍ അടിച്ച് കഴിയുന്നവരാണ് കൂടുതല്‍ ഗര്‍ഭിണികളും. പ്രത്യേകിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ സിസേറിയന്‍ കൂടി വേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞാല്‍ ആ പേടി വീണ്ടും ഇരട്ടിക്കും....

തലയ്ക്ക് പരിക്കേറ്റ രോഗിയുടെ കാലില്‍ ചികിത്സ

ഡല്‍ഹി :തലയ്ക്ക് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ രോഗിയുടെ കാലില്‍ പിന്‍ ഘടിപ്പിച്ച് ഡോക്ടര്‍മാര്‍. ഡല്‍ഹിയിലെ സുശ്രുത ട്രോമ സെന്ററിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള ട്രോമ സെന്ററിലാണ് ഡോക്ടര്‍മാരുടെ ഈ...

ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്

തിരുവനന്തപുരം : ആശുപത്രിയില്‍ നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ കാണാതായ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതി തിരുവനന്തപുരത്ത് നിന്നും ചെന്നൈ മെയിലില്‍ കയറിയാണ് എറണാകുളത്ത് എത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഷംനയെ ട്രെയിനില്‍ വെച്ച്...

അമ്മാവന് പുതു ജീവന്‍ നല്‍കിയ പെണ്‍കുട്ടി

അബുദാബി :രണ്ട് വൃക്കകളും തകരാറിലായ തന്റെ അമ്മാവനെ ജിവീതത്തിലേക്ക് തിരികെ കൈ പിടിച്ച് കയറ്റിയത് ഈ 24 വയസ്സുകാരി. ഫിലിപ്പിനോ സ്വദേശിനിയായ അര്‍ലെനെ മസ്‌കാറിനോയാണ് തന്റെ ത്യാഗ സന്നദ്ധതയാര്‍ന്ന പ്രവൃത്തിയെ തുടര്‍ന്ന് ഏവരുടെയും...

അമ്പലത്തിലെ പ്രസാദം കഴിച്ച 2 പേര്‍ മരിച്ചു

ചെന്നൈ: മേട്ടുപ്പാളയത്തെ അമ്പലത്തില്‍ നിന്ന് പ്രസാദം കഴിച്ച് ആശുപത്രിയിലായ രണ്ടു പേര്‍ മരിച്ചു. 30 പേരെ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോകനായകി, സാവിത്രി എന്നിവരാണ് ഇന്ന് രാവിലെ മരിച്ചത്. മറ്റുള്ളവര്‍ സുഖം പ്രാപിച്ച്...

വളര്‍ത്തു നായയെ കാണണമെന്ന വൃദ്ധന്റെ അന്ത്യാഭിലാഷം

സ്‌കോട്ട്‌ലാന്‍ഡ് :വളര്‍ത്തു നായയെ കാണണമെന്ന് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ആഗ്രഹം പ്രകടിപ്പിച്ച വൃദ്ധന്റെ വികാരനിര്‍ഭരമായ അവസാന നിമിഷങ്ങള്‍ വൈറലാവുന്നു. സ്‌കോട്ട്‌ലാന്‍ഡ് സ്വദേശിയായ പീറ്റര്‍ റോബിന്‍സണ്‍ എന്ന വ്യക്തിയാണ് മരിക്കുന്നതിന് മുന്‍പ് ഈ വ്യത്യസ്ഥമായ...

അമ്മയെ മകള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഗാസിയാബാദ് :അധ്യാപികയുമായുള്ള സ്വവര്‍ഗ്ഗാനുരാഗ ബന്ധത്തെ എതിര്‍ത്തതിന് പെണ്‍കുട്ടി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കവി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കേസില്‍ പ്രതികളായ 21 വയസ്സുകാരി രേഷ്മ...

അമ്മയുടെ സ്വത്ത് അടിച്ചു മാറ്റിയ മകന്‍

ദുബായ് :യുഎഇയില്‍ ഏഴ് വര്‍ഷത്തിന് ശേഷം അമ്മയെ കാണുവാന്‍ ആശുപത്രിയിലെത്തിയ മകന്‍ രോഗിയുടെ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കി മുങ്ങി. 80 വയസ്സുകാരിയായ ഒരു വൃദ്ധയെ തനിച്ചാക്കിയാണ് യുവാവ് സ്ഥലം വിട്ടത്. രോഗിയായ വൃദ്ധയ്ക്ക് ആറ്...

രോഗിയെ ഉപദ്രവിച്ച ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായി ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍. കാലൊടിഞ്ഞു കമ്പിയിട്ടു കിടന്ന വൃദ്ധനായ രോഗിയുടെ കൈവിരലുകള്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് ഞെരിച്ചുടക്കുന്ന ദൃശ്യങ്ങള്‍ വെള്ളിയാഴ്ച...

MOST POPULAR

HOT NEWS