Sunday, July 5, 2020
Home Tags India

Tag: India

ഇന്ത്യന്‍ ബോട്ടുകള്‍ ശ്രീലങ്ക മോചിപ്പിച്ചു

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ നാവിക സേന കസ്റ്റഡിയിലെടുത്ത പത്ത് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ ശ്രീലങ്ക മോചിപ്പിച്ചു. ബോട്ടുകള്‍ മോചിപ്പിക്കാന്‍ തയാറാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. 2015-16 സമയത്താണ്...

സ്മൃതി മന്ദാന കിയ സൂപ്പര്‍ ലീഗില്‍.

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഇംഗ്ലണ്ടിലെ കിയ സൂപ്പര്‍ ലീഗില്‍. ഇംഗ്ലണ്ടിലെ വനിത ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്‌ട്രോമാണ് സ്മൃതിയുമായി കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ആറു ടീമുകളാണ് മത്സര രംഗത്തുള്ളത്....

സംശയിക്കുന്നവരുടെ ചിത്രം പുറത്തു വിട്ട് പൊലീസ്

ശ്രിനഗര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിംഗ് കശ്മീര്‍ എന്ന ദിനപത്രത്തിന്റെ എഡിറ്ററുമായ ഷുജാത്ത് ബുഖാരിയെ വെടിവച്ചു കൊന്നെന്നു സംശയിക്കുന്ന മൂന്നു പേരുടെ ചിത്രം പൊലീസ് പുറത്തു വിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്ന് പേരുടെ ചിത്രമാണ്...

പരസ്പരം ഹസ്തദാനം നല്‍കി ഇന്ത്യയും പാക്കിസ്ഥാനും

ബീജിംങ് :ഹസ്തദാനം നല്‍കി പരസ്പരം സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രസിഡണ്ട് മമ്‌നൂര്‍ ഹുസൈനും. ചൈനയിലെ ക്വിങ്‌ദ്വോവില്‍ വെച്ച് നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ വേദിയില്‍ വെച്ചാണ് ഇരുവരും കണ്ടു...

നുഴഞ്ഞുകയറ്റം ;അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. കുപ്വാരയിലെ കെറന്‍ പ്രവിശ്യയിലാണ് വെടിവെപ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ നിന്നും 94 കിമി അകലെയായാണ് വെടിവെപ്പ് നടന്നത്. ഭീകരരുടെ നുഴഞ്ഞുകയറ്റം...

ഛേത്രി മാജിക്കില്‍ കെനിയയെ 3-0 ന് തകര്‍ത്ത് ഇന്ത്യ

മുംബൈ : നൂറാം മത്സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇരട്ട ഗോളുമായി താരമായപ്പോള്‍ കെനിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ടീമിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. https://twitter.com/IndianFootball/status/1003669375818260481 ഛേത്രിയെ കൂടാതെ ജെജെ ലാല്‍...

കൊച്ചു മിടുക്കി നേടിയെടുത്തത് സ്വപ്‌ന തുല്യമായ നേട്ടം

ന്യൂഡല്‍ഹി :സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 97.8 ശതമാനം മാര്‍ക്ക് വാങ്ങി ഏവരേയും വിസ്മയിപ്പിച്ചൊരു ഭിന്നശേഷിക്കാരി. അനുഷ്‌ക പാന്താ എന്ന ഡല്‍ഹി സ്വദേശിനിയാണ് സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ ഈ മിന്നുന്ന വിജയം...

എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദിയും റഷ്യയും

റിയാദ് : എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ-റഷ്യ ധാരണ. ആഗോളവിപണിയില്‍ എണ്ണവില വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇറാനുമായുള്ള ആണവകരാര്‍ അമേരിക്ക അവസാനിപ്പിച്ച് ഉപരോധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആഗോള മാര്‍ക്കറ്റില്‍ എണ്ണലഭ്യതയില്‍ ഇടിവുണ്ടായിരുന്നു. ഇതോടെയാണ് എണ്ണവില...

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ പരക്കെ ആക്രമം

കൊല്‍ക്കത്ത :പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ അങ്ങിങ്ങായി പരക്കെ ആക്രമണം. ഇന്നു രാവിലെയാണ് ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. വ്യാപക ആക്രമണങ്ങള്‍ക്കാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സാക്ഷ്യം വഹിക്കുന്നത്. ത്രിണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍...

ഓപ്പറേഷന്‍ മോദിയുടെ നിര്‍ദേശപ്രകാരം

ഗോവ : ദുബായ് രാജകുമാരിയെ ഇന്ത്യന്‍ സുരക്ഷാസേന ഗോവന്‍ തീരത്തുനിന്ന് പിടികൂടി യുഎഇയ്ക്ക് കൈമാറിയതിന്റെ പിന്നാമ്പുറ കഥകള്‍ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശമനുസരിച്ച് തീരദേശ സേനയാണ് ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫയെ പിടികൂടിയതെന്ന്...

MOST POPULAR

HOT NEWS