Friday, July 3, 2020
Home Tags Japan

Tag: japan

ഈ ദ്വീപില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല

മുനാകാത്ത : സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദ്വീപുണ്ട് ജപ്പാനില്‍. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംനേടിയ ഒകിനോഷിമ. ജപ്പാനിലെ മുനാകാത്ത പട്ടണത്തിന്റെ ഭാഗമാണ് ഈ പ്രദേശം. 97 ഹെക്ടര്‍ വിസ്തൃതമാണ് ദ്വീപ്. മുനാകാത്ത ടൈഷ എന്ന...

എയര്‍പോര്‍ട്ട് ജീവനക്കാരിക്ക് കൈയ്യടി

ടോക്കിയോ :വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന ലഗ്വേജുകള്‍ വെള്ളതുണി കൊണ്ട് തുടച്ചു വൃത്തിയാക്കുന്ന ജീവനക്കാരിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ജപ്പാനിലെ ഒരു വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. എന്നാല്‍ ജപ്പാനിലെ ഏത്...

മുത്തച്ഛന്റെ ക്രൂരതയില്‍ എല്ലും തോലുമായ പെണ്‍കുട്ടി

ടോക്കിയോ: മുത്തച്ഛന്റെ കൊടും ക്രൂരതയില്‍ എല്ലും തോലുമായ യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ജപ്പാനിലെ കാന്‍സായ് സ്വദേശിനിയായ യുവതിയാണ് തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പത്ത് വര്‍ഷത്തോളം ഭക്ഷണം നല്‍കാതെ മുത്തച്ഛന്‍...

ഫ്രഷ് ഫുഡ് ചോദിച്ചപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല

ജപ്പാന്‍ : ഹോട്ടലുകളില്‍ ചെന്നാല്‍ ഏറ്റവും ഫ്രഷായ ഭക്ഷണം കഴിക്കാനാണ് ഏവരും ആഗ്രഹിക്കുക. അതുതന്നെയാണ് ഈ വീഡിയോ പകര്‍ത്തിയ ആളും നിനച്ചത്. ഹോട്ടലില്‍ പ്രവേശിച്ച ഇദ്ദേഹം ജാപ്പനീസ് വിഭവമായ സുഷിയാണ് ഓര്‍ഡര്‍ ചെയ്തത്....

മഹാ വിപത്ത് ഭൂമിക്കടിയില്‍ ; ശാസ്ത്രലോകം

ടോക്കിയോ :100 മില്ല്യണ്‍ ജനങ്ങളുടെ നാശത്തിന് കാരണമാകുന്ന മഹാ വിപത്ത് ഭൂമിക്കടിയില്‍ രൂപം കൊള്ളുന്നതായി ശാസ്ത്രജ്ഞന്‍മാരുടെ മുന്നറിയിപ്പ്. ജപ്പാനിലെ തീരപ്രദേശത്തുള്ള കിക്കോയ് അഗ്നിപര്‍വതത്തിനുള്ളിലായാണ് ഭീകരമായ തോതില്‍ ലാവകള്‍ വീണ്ടും ഉറഞ്ഞ് കൂടുന്നതായുള്ള സൂചനകള്‍ ലഭിച്ചതായി...

ചെറുപ്പത്തില്‍ ശരീരത്തില്‍ പതിച്ച ടാറ്റു പണി പറ്റിച്ചു ; പൊലീസ് വൃദ്ധനെ തൂക്കിയെടുത്ത് അകത്തിട്ടു

ടോക്കിയോ :ശരീരത്തില്‍ പണ്ട് പതിച്ച ടാറ്റു ഒടുവില്‍  വൃദ്ധന് തന്നെ വിനയായി. ഏറെ നാളായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയാണ് അവസാന കാലത്ത് ജപ്പാന്‍ പൊലീസിന്റെ പിടിയിലായത്. ജപ്പാനില്‍ ഒരു കാലത്ത് പ്രബലമായിരുന്ന യാക്കുസ...

ഈ മീന്‍ കഴിച്ചേക്കല്ലേ-മീനില്‍ സയനൈഡിനേക്കാള്‍ വീര്യമുളള ഉഗ്രവിഷം; പക്ഷാഘാതത്തിന് വരെ കാരണമായേക്കും

ടോക്യോ: മീന്‍ കഴിക്കരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം. മീനില്‍ ഉഗ്രവിഷം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജപ്പാന്‍കാരുടെ പ്രിയ മത്സ്യമായ ഫുഗുവിന്റെ വിഷാംശമുള്ള കഷണങ്ങള്‍ വിപണിയിലെത്തിയതോടെയാണ് മത്സ്യം കഴിക്കരുതെന്ന നിര്‍ദേശവുമായി അധികൃതര്‍ രംഗത്ത്...

ഈ സുന്ദരി വിവാഹം കഴിക്കുകയാണെന്നറിഞ്ഞതോടെ ആരാധകരുടെ ഹൃദയം തകര്‍ന്നു ; പിന്തുണ വേണമെന്ന് നടി

ജപ്പാന്‍ :ഈ സുന്ദരി വിവാഹം കഴിക്കുകയാണെന്നറിഞ്ഞതോടെ ഹൃദയം തകര്‍ന്നിരിക്കുകയാണ് താരത്തിന്റെ ഒരു കൂട്ടം ആരാധകര്‍. ജപ്പാനിലെ പ്രമുഖ പോണ്‍ താരം സോലാ അവോയിയാണ് പുതുവര്‍ഷ ദിനത്തില്‍ താന്‍ വിവാഹിതയാകുവാന്‍ പോവുകയാണെന്നുള്ള കാര്യം സമൂഹ...

പൂര്‍ണ്ണമായും വായു വിമുക്തമായ പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മോഡലുകള്‍

ജപ്പാന്‍ :ഏതു കാര്യത്തിലും വ്യത്യസ്ഥത കണ്ടെത്തുവാന്‍ ശ്രമിക്കുന്നവരാണ് ചിലര്‍. വ്യത്യസ്ഥമായ ചിന്തകളിലൂടെ കണ്ട് നില്‍ക്കുന്നവരുടെ ശ്രദ്ധ നേടിയെടുക്കുവാന്‍ ഇവര്‍ ശ്രമിക്കും. ഇത്തരത്തിലൊരു പുതു പരീക്ഷണവുമായി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റുകയാണ് ജപ്പാന്‍ സ്വദേശിയായ...

MOST POPULAR

HOT NEWS