Tuesday, July 7, 2020
Home Tags Karnataka cm

Tag: Karnataka cm

അമിത് ഷായ്ക്ക് പറ്റിയ അമളി

ബംഗലൂരു :വാര്‍ത്താ സമ്മേളനത്തിനിടെ നാവ് ചതിച്ചതോടെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വെട്ടിലായി, കര്‍ണ്ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് സ്വന്തം നാവ് കൊണ്ട് തന്നെ...

ഡെപ്യൂട്ടി കമ്മീഷണറുടെ തലയ്ക്ക് തട്ടി മുഖ്യമന്ത്രി

ചിക്കബല്ലാപുര :തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രഖ്യാപിച്ചെന്ന് ഓര്‍മ്മിപ്പാക്കനെത്തിയ വനിതാ ഡെപ്യൂട്ടി കമ്മീഷണറുടെ തലയ്ക്ക് കൈ കൊണ്ട് തട്ടി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ചൊവ്വാഴ്ച രാവിലെയാണ് കമ്മീഷന്‍ കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചത്. കമ്മീഷന്റെ ഉത്തരവ് പ്രകാരം മെയ് 12...

ലോകായുക്ത ജസ്റ്റിസിന് കത്തിക്കുത്തേറ്റു

ബംഗളൂരു :ലോകായുക്ത ജസ്റ്റിസിനെ പരാതിക്കാരന്‍ കുത്തിപരിക്കേല്‍പ്പിച്ചു. കര്‍ണ്ണാടക ലോകായുക്ത ജസ്റ്റിസ് വിശ്വാനാഥ് ഷെട്ടിക്കെതിരെയാണ് ഓഫീസിനുള്ളില്‍ വെച്ച് പരാതിക്കാരന്റെ ആക്രമണം അരങ്ങേറിയത്. ബുധനാഴ്ച രാവിലെ,  കേസിന്റെ വാദം നടന്നു കൊണ്ടിരിക്കെയാണ് തേജസ് ശര്‍മ്മയെന്ന പരാതിക്കാരന്‍ ജഡ്ജിയെ അക്രമിക്കാന്‍...

നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് മര്‍ദനം

ബംഗളൂരു : മലയാളി വിദ്യാര്‍ത്ഥിനിക്ക് കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ക്രൂര പീഡനമേറ്റതായി പരാതി. ബംഗളൂരുവില്‍ കെമ്പാപുരയിലുള്ള ഫെയിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് കോളജിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. കോളജിലെ രണ്ടാം വര്‍ഷ...

പെണ്‍മക്കളെ കൊന്ന് അമ്മ അത്മഹത്യ ചെയ്തു

ചിക്കബല്ലാപുര :ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് യുവതി തന്റെ മൂന്ന് പെണ്‍മക്കളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു. കുട്ടികളെ കിണറ്റിലെറിഞ്ഞതിന് ശേഷം യുവതി സ്വയം ചാടി മരിക്കുകയായിരുന്നു. കര്‍ണ്ണാടകയിലെ ചിക്കബല്ലാപുര സ്വദേശിനി നാഗശ്രീയാണ് ഈ...

സെല്‍ഫി ഇഷ്ടപ്പെട്ടില്ല ; മന്ത്രി തല്ലി

ബംഗലൂരു :തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ മന്ത്രി തല്ലി. കര്‍ണ്ണാടകയിലെ ഊര്‍ജ്ജമന്ത്രി ഡി കെ ശിവകുമാറാണ് തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലി വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. ബല്ലാരി ജില്ലയിലെ ഹൊസപ്പേട്ട ഗ്രാമത്തിലായിരുന്നു സംഭവം....

കെഎസ്ആര്‍ടിസി ബസ് മൈസൂര്‍ റൂട്ടില്‍ അപകടത്തില്‍പ്പെട്ടു ;നിരവധി പേര്‍ക്ക് പരിക്ക്

ഗുണ്ടല്‍പ്പേട്ട് :മൈസൂര്‍ റൂട്ടില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടു. ഒരു മരണം.മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7 മണിയോട് കൂടിയായിരുന്നു അപകടം ഗുണ്ടല്‍പേട്ടിലെ ചാമ്രാജ്‌നഗറില്‍ വെച്ചാണ് ബസ്...

ഒരു ഗ്രാമത്തെ മുഴുവനായും ദത്തെടുത്ത് നടന്‍ പ്രകാശ് രാജ് ; ദൈവത്തെ ഉപയോഗിച്ചുള്ള ഭരണമല്ല വികസനമാണ്...

ബംഗലൂരു :സിനിമകളില്‍ നിന്നും സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആഢംബര ഭവനങ്ങള്‍ സൃഷ്ടിക്കുന്ന നടന്‍മാരില്‍ നിന്നും തന്റെ പ്രവൃത്തികളിലൂടെ വ്യത്യസ്ഥനാവുകയാണ് പ്രമുഖ തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. ഏറ്റവുമൊടുവില്‍ കര്‍ണ്ണാടകയിലെ വികസനം ചെന്നെത്താത്ത ഒരു...

അമിത് ഷായുടെ മൈസൂരിലെ പൊതുയോഗം ഇന്ന് ; കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍...

ബംഗലൂരു : അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രാദേശിക സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കര്‍ണ്ണാടകയില്‍ തുടരുന്നു. 'കര്‍ണ്ണാടക രക്ഷണ വേദികെ' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.മഹാദായി നദിയിലെ ജലം ഗോവയുമായി പങ്കിടുന്നതുമായി...

ഏഴ് മാസം മാത്രം പ്രായമുള്ള മകനെ ഭര്‍ത്താവ് വില്‍ക്കാന്‍ ശ്രമിച്ചതിനെ തടഞ്ഞ യുവതി നേരിട്ടത്...

കുപ്പള :ഏഴ് മാസം പ്രായമുള്ള മകനെ ഭര്‍ത്താവ് വില്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വീട് വിട്ടിറിങ്ങിയ യുവതിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങള്‍. കര്‍ണ്ണാടകയിലെ ഗദഗ് സ്വദേശിനിയായ റുക്‌സാനയ്ക്കാണ് തന്റെ മക്കളെ സംരക്ഷിക്കുന്നതിനിടെ ദുരനുഭവങ്ങള്‍...

MOST POPULAR

HOT NEWS