Saturday, July 11, 2020
Home Tags Londen

Tag: londen

ഈ ചിത്രം വൈറലാവുന്നതിന് പിന്നില്‍

ലോര്‍ഡ്‌സ് :ലണ്ടനിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം കാണാനെത്തിയ കാണികളുടെ ചിത്രമാണിത്. എന്നാല്‍ ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഗാലറിയില്‍ ഇരിക്കുന്ന...

മാംസാഹാരം കഴിച്ചാല്‍ യുവതിയുടെ മരണം ഉറപ്പെന്ന് ഡോക്ടര്‍മാര്‍

ലണ്ടന്‍ :കഴിഞ്ഞ നാല് വര്‍ഷമായി അരിയും പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് ജീവിക്കുകയാണ് ഈ 25 വയസ്സുകാരി. ഇനി ഒരു തവണ കൂടി മാംസാഹാരം കഴിച്ചാല്‍ ജീവന് തന്നെ ഭീഷണിയാവുമെന്ന് ഡോക്ടര്‍മാര് നിര്‍ദ്ദേശിച്ചതിനെ...

മോദി പോസ്റ്റ് ചെയ്ത സ്വീഡന്‍ ചിത്രത്തില്‍ ഒരേ യുവാവ് തന്നെ രണ്ട് രൂപത്തില്‍ ;സമൂഹ...

ഡല്‍ഹി :ത്രിരാഷ്ട്ര യുറോപ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വീഡന്‍ സന്ദര്‍ശിച്ചത്. സ്റ്റോക്ക്‌ഹോമില്‍ സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. സ്വീഡനിലെ ഇന്ത്യാക്കാരായ നിരവധി...

മൊബൈല്‍ ഫോണ്‍ കാരണം വിമാനം വൈകി

മുംബൈ :എയര്‍ ഇന്ത്യ ജീവനക്കാരന്‍ മൊബൈല്‍ ഫോണ്‍ മറന്നു വെച്ചതിനെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂറോളം വൈകി. ലണ്ടനില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന AI-176 വിമാനമാണ് ഈ രസകരമായ സംഭവത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം...

ഒരു ജിറാഫ് പറ്റിച്ച പണി

ലണ്ടന്‍ :കാറിനുള്ളില്‍ തലയിടാന്‍ ശ്രമിച്ച ജിറാഫിന്റെ വീഡിയോ വൈറലാവുന്നു, ബ്രിട്ടനിലെ മിഡ് ലാന്‍ഡ് സഫാരി പാര്‍ക്കില്‍ നിന്നുള്ള വീഡിയോയാണ് ദൃശ്യങ്ങളുടെ ഭയാനകതയാല്‍ ഏവരിലും ഭീതി ജനിപ്പിക്കുന്നത്. പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയ ഒരു കുടുംബത്തിന്റെ...

ഈ പെണ്‍കുട്ടിയാരെന്ന് സമൂഹ മാധ്യമങ്ങള്‍

ലണ്ടന്‍ :മഞ്ഞുമലയില്‍ കരടിയുടെ നെഞ്ചില്‍ തടവി സ്‌നേഹ പ്രകടനം നടത്തുന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് സാമൂഹ്യ മാധ്യമങ്ങള്‍. ലോകത്തിലെ സമ്പന്ന കുടുംബങ്ങളില്‍ പിറന്ന മക്കളുടെ വ്യത്യസ്ഥമായ ഹോബികള്‍ പോസ്റ്റ് ചെയ്യുന്ന 'റിച്ച് കിഡ്‌സ് ലണ്ടന്‍' എന്ന ഇന്‍സ്റ്റാഗ്രാം...

ലോകത്തിലെ ഏറ്റവും വില കൂടിയ മദ്യം കഴിച്ച യുവതി

ലണ്ടന്‍ :ലോകത്തെ ഏറ്റവും വില കൂടിയ മദ്യം കഴിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇനി ഒരു ഇന്ത്യന്‍ യുവതിക്ക്. നോയിഡയിലെ ട്രിനിറ്റി നാച്ച്യുറല്‍ ഗ്യാസ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമ രഞ്ജീത ദത്ത്...

സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സ്മൃതി

ലണ്ടന്‍ :തീ പാറുന്ന ഇന്നിംഗ്‌സിലൂടെ തന്റെ സ്വന്തം റെക്കോര്‍ഡ് തിരുത്തി കുറിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഒരു ടി-20 മത്സരത്തില്‍ ഏറ്റവും കുറഞ്ഞ ബോളില്‍ അര്‍ധ സെഞ്ച്വുറി നേടുന്ന ഇന്ത്യന്‍...

ഒരു മത്സ്യത്തിന്റെ പുനര്‍ജന്മം

ലണ്ടന്‍ : സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് കണ്ട മരിച്ച് വീഴാറായ മത്സ്യത്തിനെ കനിവ് തോന്നി വീട്ടിലേക്ക് എത്തിച്ച യുവതിക്ക് ഒരു മാസത്തിന് ശേഷം തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വിക്ടോറിയ ഷീല്‍ഡ് എന്ന ലണ്ടന്‍ സ്വദേശിനി ഒരു മാസം...

ആമസോണ്‍ വഴി മൂത്രം നിറച്ച കുപ്പി

ലണ്ടന്‍ :ആമസോണ്‍ വഴി സാധനം വാങ്ങുവാന്‍ ശ്രമിച്ച യുവാവിനെ തേടിയെത്തിയത് മൂത്രം നിറച്ച കുപ്പി. ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സ്വദേശിയായ 30 വയസ്സുകാരനായ യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. 65 പൗണ്ട് വിലയുള്ള...

MOST POPULAR

HOT NEWS