Saturday, July 4, 2020
Home Tags Maharashtra

Tag: maharashtra

അമോലുമായി 35,000 കോടിയുടെ കരാര്‍

മുംബൈ : സ്വപ്‌നസാക്ഷാത്കാരത്തിനായി വീട് വിറ്റ് വിമാനമുണ്ടാക്കിയ അമോല്‍ യാദവിന് മഹാരാഷ്ട്രയുടെ 35,000 കോടി. അമോലിന്റെ ത്രസ്റ്റ് എയര്‍ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ആറ് സീറ്റ് വിമാനം വ്യോമയാന വിഭാഗം അംഗീകരിച്ചതോടെ കമ്പനിയുമായി...

മാധ്യമപ്രവര്‍ത്തകന്റെ അമ്മയും മകളും കൊല്ലപ്പെട്ടു

മുംബൈ: മാധ്യമപ്രവര്‍ത്തകന്റെ അമ്മയേയും മകളേയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂര്‍ ടൈംസില്‍ ക്രൈം റിപ്പോര്‍ട്ടറായ പ്രാദേശിക പത്രലേഖകനായ രവികാന്ത് കാംബ്ലയുടെ മാതാവ് ഉഷ കാംബ്ല(52)യെയും ഒരുവയസ്സുകാരിയായ മകള്‍ രാഷിയെയും ശനിയാഴ്ച...

പൊലീസുകാരി കൈക്കൂലി നോട്ടുകള്‍ വിഴുങ്ങി

മുംബൈ : കൈക്കൂലി വാങ്ങിയ വനിത പൊലീസ് ഉദ്യോഗസ്ഥ, പിടിക്കപ്പെടുമെന്നായപ്പോള്‍ നോട്ടുകള്‍ വിഴുങ്ങി. മഹാരാഷ്ട്ര പൊലീസ് സേനയിലെ കോണ്‍സ്റ്റബിളാണ് മുന്നൂറ് രൂപ ചവച്ചരച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു പൊലീസുകാരിയുടെ...

സാരിയുടുത്ത് യുവതിയുടെ ആകാശ പ്രകടനം

പൂനെ :ആത്മവിശ്വാസം കൈമുതലാക്കി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കുന്ന നിരവധി പേര്‍ ഈ ലോകത്തുണ്ട്. തന്റെ നേട്ടങ്ങളോടൊപ്പം ജനിച്ച നാടിന്റെ പേരും ചേര്‍ത്ത് വെക്കപ്പെടണം എന്ന് ചിന്തിക്കുന്നവരാണ് ഇവരില്‍ ഏവരും. അത്തരത്തില്‍ സ്വന്തം നേട്ടങ്ങളിലൂടെ രാജ്യത്തിന്റെ...

ബസ് നിയന്ത്രണം വിട്ട് നദിയിലേയ്ക്കു പതിച്ചു: 12 മരണം, മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

മുംബൈ: ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. മുംബൈയ്ക്കു 300 കിലോമീറ്റര്‍ അകലെ കോലാപൂരിലെ പഞ്ചഗംഗ നദിയിലേക്കാണ്...

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, വിഷം കഴിക്കുന്ന വീഡിയോ പകര്‍ത്തി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

നാഗ്പൂര്‍ :മറ്റൊരു യുവാവുമായി കല്യാണമുറപ്പിച്ച പെണ്‍കുട്ടി പൂര്‍വ കാമുകന്റെ ബ്ലാക്ക് മെയിലിങ്ങിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു പെണ്‍കുട്ടി വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഒരു വീഡിയോയില്‍ പകര്‍ത്തുകയും കാമുകന് അയച്ച്...

ബൈക്കിന് മുന്നിലും പിന്നിലും കടുവ; അനങ്ങിയാല്‍ ആക്രമിക്കും; മരണത്തെ മുഖാമുഖം കണ്ട് രണ്ടുപേര്‍

മഹാരാഷ്ട്ര : ആ യുവാക്കളുടേത് അക്ഷരാര്‍ത്ഥത്തില്‍ അദ്ഭുതകരമായ രക്ഷപ്പെടലാണ്. ബൈക്കിന് മുന്നിലും പിന്നിലും കടുവ. ഒന്നനങ്ങിയാല്‍ എന്തും സംഭവിക്കാം. കടുവകള്‍ ചാടിവീഴാം. ബൈക്കിനെ പിന്‍തുടരാം. പിച്ചിച്ചീന്തി കൊല്ലാം.മരണത്തെ മുഖാമുഖം കണ്ട് അവര്‍ ബൈക്കില്‍...

7 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ തറച്ചുകിടന്ന വസ്തുകണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍

മുംബൈ : 7 വയസ്സുകാരിയുടെ ശ്വാസകോശത്തില്‍ നിന്ന് എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് സംഭവം.ചിപ്ലുന്‍ സ്വദേശിയായ അരിബ ഖാന്‍ എന്ന കുരുന്നിന്റെ ശ്വാസകോശത്തില്‍ നിന്നാണ് എല്‍ഇഡി പുറത്തെടുത്തത്.ഡയമീറ്ററില്‍ രണ്ട് സെന്റീമീറ്റര്‍...

ട്രെയിനില്‍ നിന്നും തെറിച്ച് വീണ് നടന്‍ മരിച്ചു; ആത്മഹത്യയാണോ, അപകടമാണോ എന്ന് സ്ഥിരീകരിക്കാതെ പൊലീസ്

മുംബൈ: മറാഠി നടന്‍ പ്രഫുല്‍ ബാലെറാവു (22) തീവണ്ടിയില്‍ നിന്നുവീണ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മലാഡ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. ലോക്കല്‍ ട്രയിനില്‍ ഫൂട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന പ്രഫുല്‍ ട്രയിനില്‍...

ഫെയ്‌സ്ബുക്കിലൂടെ പ്രണയത്തിലായ പെണ്‍കുട്ടികള്‍ ഒളിച്ചോടി;പൊലീസിനെ സമീപിച്ച് രക്ഷിതാക്കള്‍

ബംഗളൂരു : ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പെണ്‍കുട്ടികള്‍ ഒളിച്ചോടി. ബംഗളൂരുവിലാണ് സംഭവം. ഗീത, ദീപ ( യഥാര്‍ത്ഥ പേരല്ല) എന്നിവരാണ് മഹാരാഷ്ട്രയിലേക്ക് ഒളിച്ചോടിയത്.ഇതോടെ മകളെ കാണാനില്ലെന്ന് കാണിച്ച്, ബംഗളൂരു സ്വദേശിയായ ഗീതയുടെ മാതാപിതാക്കള്‍...

MOST POPULAR

HOT NEWS