Friday, July 10, 2020
Home Tags Malappuram

Tag: malappuram

സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഊര്‍ജിതശ്രമം

മലപ്പുറം : പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയ ജെയിംസിന് വേണ്ടി മലപ്പുറത്ത് അന്വേഷണം തുടരുന്നു. കോട്ടക്കുന്നിലെ പാര്‍ക്കില്‍ ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ പൊലീസ്‌ ശ്രമം...

മലപ്പുറത്തെ രണ്ടായി വിഭജിക്കണമെന്ന് ലീഗ്

മലപ്പുറം: മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് മുസ്ലിം ലീഗ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നതാണ്. മലപ്പുറം ജില്ലാ രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ലീഗ് സംഘടിപ്പിക്കുന്ന...

ജീവിത പങ്കാളിയെ ലഭിച്ചത് ഫെയ്‌സ്ബുക്കിലൂടെ

മലപ്പുറം :ഫെയ്‌സ്ബുക്കിലൂടെ ജീവിത പങ്കാളിയെ തേടിയിറങ്ങിയ യുവതിക്ക് ഒടുവില്‍ വരനെ ലഭിച്ചു. മലപ്പുറം സ്വദേശിനിയായ ജ്യോതിയാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഫെയ്‌സ്ബുക്കിലൂടെ ജീവിതപങ്കാളിയെ തിരഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്...

സ്വകാര്യ ബസ്സും ഒമ്‌നി വാനും കൂട്ടിയിടിച്ചു

മലപ്പുറം :സ്വകാര്യ ബസ്സും ഒമ്‌നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മരണം. നിലമ്പൂര്‍ മങ്ങാട് പൊങ്ങലൂരില്‍ വെച്ചാണ് അപകടം സംഭവിച്ചത്. നിലമ്പൂരില്‍ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ് എതിരേ വന്ന ഒമ്‌നി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന...

നിപ്പാ ; ഭയപ്പെടേണ്ട സാഹചര്യമില്ല

കോഴിക്കോട്: നിപ്പാ വൈറസിന്റെ രണ്ടാം ഘട്ടം പൂര്‍ണമായും നിയന്ത്രണവിധേയമായെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ്...

മഹത്തായ സന്ദേശം നല്‍കി ഒരു പിഞ്ചു ബാലിക

തിരൂര്‍ :ആറ്റു നോറ്റു വളര്‍ത്തിയ കോഴിയെ വീട്ടുകാര്‍ അറയ്ക്കാന്‍ പോവുകയാണെന്ന് അറിഞ്ഞ ഒരു കൊച്ചു കുട്ടിയുടെ സങ്കടം ഏവരുടെയും ഉള്ളു നനയിക്കും. മനുഷ്യന്‍ ജാതിയും പണവും തൂക്കി നോക്കി അഭിമാനം സംരക്ഷിക്കുവാന്‍ മറ്റുള്ളവരെ...

പ്രതിയെ തിയേറ്ററിലേക്ക് വരുത്തിയത് കുഞ്ഞിന്റെ അമ്മ

മലപ്പുറം :എടപ്പാളില്‍ തിയേറ്ററില്‍ പത്തു വയസ്സുകാരി പീഡനത്തിരയായ സംഭവത്തില്‍ നിര്‍ണ്ണായക മൊഴികളുമായി പെണ്‍കുട്ടി. തിയേറ്ററില്‍ സിനിമ കാണാന്‍ ഒന്നാം പ്രതിയായ മൊയ്തീന്‍ കുട്ടിയെ വിളിച്ച് വരുത്തിയത് തന്റെ അമ്മയാണെന്ന് പെണ്‍കുട്ടി ശുശുക്ഷേമ സമിതിക്ക് നല്‍കിയ...

മനോരമ ലേഖകനെ ‘പീഡകനാ’ക്കി വിദേശ മാധ്യമം

കൊച്ചി: മലപ്പുറം എടപ്പാളിലെ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്ദീന്‍ കുട്ടിയെന്ന് തെറ്റിദ്ധരിച്ച് മനോരമ ലേഖകനെ 'പീഡക'നാക്കി വിദേശ മാധ്യമം ഡെയ്‌ലി മെയില്‍. മനോരമ മലപ്പുറം ലേഖകന്‍ എസ് മഹേഷ് കുമാറിന്റെ ചിത്രം കേസിലെ...

അബദ്ധം പറ്റിയതാണെന്ന് മൊയ്തീന്‍കുട്ടി

മലപ്പുറം: തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. അബദ്ധം പറ്റിപ്പോയെന്ന് മൊയ്തീന്‍കുട്ടി സമ്മതിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...

8 അംഗ കുടുംബത്തെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം : വാഴക്കാട്ട് എട്ടംഗ കുടുംബത്തെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം. വീട് കത്തിക്കാന്‍ ശ്രമിച്ച അയല്‍വാസി അലിയെ പൊലീസ് പിടികൂടി. അബൂബക്കര്‍ എന്നയാളുടെ വീടിന് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപ്പിടിച്ചത്. വീട് കത്തിക്കാനുള്ള ശ്രമം സമീപത്തെ...

MOST POPULAR

HOT NEWS