Thursday, July 9, 2020
Home Tags Marriage

Tag: marriage

’77 കാരന്‍ വിവാഹം കഴിച്ച 16 കാരിയെ തിരിച്ചെത്തിക്കാനാകില്ല’

ഹൈദരാബാദ് : 77 കാരനായ ഒമാന്‍ പൗരന്‍ വിവാഹം കഴിച്ച 16 കാരിയെ രാജ്യത്ത് തിരിച്ചെത്തിക്കാനാകില്ലെന്ന ഇന്ത്യന്‍ എംബസി നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിയെ തിരിച്ചെത്തിക്കാന്‍ സാധ്യമല്ലെന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയാണ് വ്യക്തമാക്കിയത്. ഭര്‍ത്താവിനൊപ്പം...

വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ നവവധു നല്‍കിയ ട്വിസ്റ്റ്

തൊടുപുഴ :എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്ന പ്രതിശ്രുത വരനോടൊപ്പം വിവാഹ വസ്ത്രം എടുക്കാന്‍ പോയ പെണ്‍കുട്ടി ബന്ധുക്കളെ ഞെട്ടിച്ച് പുതിയ കാമുകനൊപ്പം യാത്രയായി. കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നില്‍...

വധു ഒളിച്ചോടിയത് ആഘോഷമാക്കി വരന്‍

കാസര്‍ഗോഡ്: നാല് വര്‍ഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം വധു ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായ ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്. സംഭവമറിഞ്ഞ്...

വിവാഹമണ്ഡപത്തിലേക്ക് വധു ബസ് ഓടിച്ച് എത്തി

ബെയ്ജിങ്: വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ന്യൂജനറേഷന്റെ ചിന്ത. അതിനായി എന്ത് റിസ്‌കെടുക്കാനും അവര്‍ തയ്യാറാണ്. എന്നാല്‍ ചൈനയിലെ ലി ജിങ് എന്ന യുവതി തന്റെ വിവാഹം വ്യത്യസ്തമാക്കാന്‍ കണ്ടെത്തിയ മാര്‍ഗം ബസ് ഓടിക്കുക...

തീവണ്ടിയില്‍ ആരും കാണാതെ ഒരു മൃതദേഹം

പാട്‌ന: മരിച്ച യാത്രക്കാരന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 1500 കിലോമീറ്റര്‍. തീവണ്ടിയിലെ ശൗചാലയത്തിലാണ് 3 ദിവസങ്ങള്‍ക്ക് ശേഷം യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 24 ന് കാണ്‍പുര്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലേക്ക്...

സാരിയില്‍ അതീവ സുന്ദരിയായി മീനാക്ഷി

കൊച്ചി: നടന്‍ ദിലീപിനെപ്പോലെ തന്നെ സോഷ്യല്‍മീഡിയയില്‍ താരമാണ് മകള്‍ മീനാക്ഷി. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. കാവ്യ മാധവനും ദിലീപിനുമൊപ്പം മീനാക്ഷി പങ്കെടുത്ത ഒരു വിവാഹചടങ്ങിലെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വരനും...

കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തെന്ന് സൂചന

കൊല്ലം : പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവവരന്‍ കൊല്ലപ്പെട്ടത് ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് വ്യക്തമാകുന്നു. കോട്ടയം സ്വദേശിയും 23 കാരനുമായ കെവിന്‍ പി ജോസഫിന്റെ മൃതദേഹം തെന്‍മലയ്ക്ക് 20 കിലോമീറ്റര്‍...

വിവാഹം കഴിഞ്ഞ് 15 മിനിട്ടുകൊണ്ട് വേര്‍പിരിയല്‍

ദുബായ് : നിക്കാഹ് കഴിഞ്ഞ് 15 മിനിട്ടുകൊണ്ട് വരന്‍ വധുവിനെ വിവാഹമോചനം നടത്തി. ദുബായിലാണ് സംഭവം. വിവാഹച്ചടങ്ങില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. വധുവിന് നല്‍കുന്ന പണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് വേര്‍പിരിയലില്‍ കലാശിച്ചത്. സംഭവം ഇങ്ങനെ....

വരനും വധുവും യാത്ര ചെയ്ത കാര്‍ കുഴിയിലേക്ക് വീണു

പാപ്പിനിശ്ശേരി: വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്ര അപകടത്തിലേക്കായിരുന്നുവെങ്കിലും വധുവും വരനും രക്ഷപ്പെട്ടു. ഇവര്‍ യാത്ര ചെയ്ത കാര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ടു പത്തടി താഴ്ചയുള്ള റോഡരികിലെ കുഴിയിലേക്ക് വീണു. എന്നാല്‍ അദ്ഭുതകരമായി ഇവര്‍ രക്ഷപ്പെട്ടു....

ബോഡി ബില്‍ഡിങ് ഷോയുമായി വരന്‍

കോട്ടയം: ജിമ്മനായ വരന് കൂട്ടുകാര്‍ കൊടുത്ത പണിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. കല്യാണച്ചെക്കന്‍ ജിമ്മനായാല്‍ കൂട്ടുകാര്‍ വെറുതെ വിടുമോ? കൂട്ടുകാര്‍ വിവാഹ വേദി ഏറ്റെടുത്തപ്പോള്‍ വിവാഹം ഒരു ബോഡി ബില്‍ഡിങ് ഷോയായും...

MOST POPULAR

HOT NEWS