Tuesday, July 14, 2020
Home Tags Mattannur Murder

Tag: Mattannur Murder

സിബിഐയെ സ്വാഗതം ചെയ്ത് പിതാവ്

കണ്ണൂര്‍ :ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് പിതാവ് സി പി മുഹമ്മദ്. സംഭവത്തില്‍ സിപിഎം നേതാക്കളെ രക്ഷിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. കോടതിയില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിച്ചതായി ഷുഹൈബിന്റെ പിതാവ് പറഞ്ഞു. കേസ്...

അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

കൊച്ചി :ഷുഹൈബ് വധക്കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കോടതി വാദം കേള്‍ക്കവെയാണ് സിബിഐ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോടതി പറഞ്ഞാല്‍ കേസ്...

അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂര്‍ :യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. ഇതില്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരും ഉള്‍പ്പെടുന്നതായാണ് പുറത്ത് വരുന്ന സൂചനകള്‍. കര്‍ണ്ണാടകയിലെ വിരാജ്‌പേട്ടയില്‍ വെച്ചാണ് ഇവരില്‍ ചിലരെ...

ഷുഹൈബിന്റെ സഹോദരിയുടെ കത്ത്

കണ്ണൂര്‍ :മട്ടന്നൂരില്‍ എതിരാളികളാല്‍ വെട്ടിക്കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് എടയന്നൂരിന്റെ സഹോദരി സുമയ്യ മുഖ്യമന്ത്രിക്ക് കത്തയച്ചു. കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അമര്‍ഷവും ആശങ്കയും രേഖപ്പെടുത്തുന്ന തരത്തിലാണ് കത്തിന്റെ ഉള്ളടക്കം.'ഇത്താത്തമാര്‍ക്കും...

പ്രതികളെ സിപിഎം പുറത്താക്കും

മട്ടന്നൂര്‍ :യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെ പുറത്താക്കാന്‍ ഒരുങ്ങി സിപിഎം. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. തൃശൂരില്‍ വെച്ച് നടക്കുന്ന...

കൊലയ്ക്ക് പിന്നില്‍ നേതാക്കളുടെ ശാഠ്യം

മട്ടന്നൂര്‍ :ഷുഹൈബ് വധക്കേസില്‍ സിപിഎമ്മിനെ കൂടുതല്‍ വെട്ടിലാക്കി പ്രതി ആകാശ് തില്ലങ്കേരിയുടെ മൊഴികള്‍. വധക്കേസില്‍ ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കി തരാമെന്ന് പ്രദേശിക ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉറപ്പ് നല്കിയിരുന്നതായി ആകാശ് പറഞ്ഞു. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതല്‍...

ഷുഹൈബ് വധം;രണ്ട് പേര്‍ കീഴടങ്ങി

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. റിജിന്‍രാജ്, ആകാശ് എന്നിവരാണ് കീഴടങ്ങിയത്.തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്...

MOST POPULAR

HOT NEWS