Monday, July 13, 2020
Home Tags Minor Boy

Tag: Minor Boy

വധശിക്ഷയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

ഡല്‍ഹി :കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം അവസാനിപ്പിക്കാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 16 നും 12...

മകനെ ശ്രദ്ധിക്കാന്‍ പിതാവ് കണ്ടെത്തിയ പോംവഴി

വിയറ്റ്‌നാം :കുട്ടികളെ വീട്ടിലാക്കി ജോലിക്കായി അന്യനാടുകളില്‍ പോവുന്ന മാതാപിതാക്കളുടെ കാലമാണിത്. പണം സമ്പാദിക്കുവാനുള്ള ഓട്ടത്തിനിടയില്‍ തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കുവാന്‍ തന്നെ ഇപ്പോള്‍ പലര്‍ക്കും സമയം കിട്ടാറില്ല. എന്നാല്‍ ഇതിനിടയിലാണ് വിയറ്റ്‌നാമില്‍ നിന്നുളള ഒരു അച്ഛന്റെയും...

കൂട്ടുകാരുടെ ജീവന്‍ രക്ഷിച്ച് അഷ്ഫാഖ് യാത്രയായി

ബുംബാഹേരി :മദ്രസ്സ തകര്‍ന്നു വീഴുന്നതിനിടെ സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ച് 20 കുട്ടികളുടെ ജീവന്‍ രക്ഷിച്ച് മരണത്തിലേക്ക് നടന്നടുത്ത 17 വയസ്സുകാരന്‍ അഷ്ഫാഖ് നൊമ്പരമാകുന്നു. ഹരിയാനയിലെ ബുംബാഹേരി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാടിനെ...

അക്രമാസക്തനായ നായ പ്രദേശത്ത് ഭീതി പരത്തി

ഡല്‍ഹി :അക്രമാസക്തനായ പട്ടി ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയത് മിനിട്ടുകളോളം. ഒരു കൊച്ചു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പട്ടിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ഡല്‍ഹിയിലെ ഉത്തം നഗറിലെ ഒരു കോളനിയിലാണ് അക്രമസക്തനായ ഒരു...

അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ബാലന്‍

ഗ്വാങക്‌സി :വാഹനാപകടത്തില്‍ നിന്നും ഒരു കൊച്ചു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ചൈനയിലെ ഗ്വാങക്‌സി പ്രദേശത്ത് നിന്നുള്ള വീഡിയോയാണ് ഏവരിലും അമ്പരപ്പ് നിറയ്ക്കുന്നത്. അമ്മയോടും മൂത്ത സഹോദരനുമോടൊപ്പം റോഡ്...

കാറിനുള്ളില്‍ അകപ്പെട്ട കുട്ടി മരണപ്പെട്ടു

ഭോപ്പാല്‍ :പൂട്ടി കിടന്ന കാറിനുള്ളില്‍ അധ്യാപകരുടെ അശ്രദ്ധ കാരണം നാല് മണിക്കുറോളം അകപ്പെട്ട കുട്ടി മരണപ്പെട്ടു. ഭോപ്പാലിലെ ഹൊസങ്കാബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹൊസങ്കാബാദ് സ്വദേശിയായ അറ് വയസ്സുള്ള നൈതിക് ഗൗറാണ്...

ഏഴ് വയസ്സുകാരന്‍ പൊലീസായി

മുംബൈ :ഏഴ് വയസ്സുകാരന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായി. മുംബൈ സ്വദേശിയായ അര്‍പ്പിത് മണ്ഡല്‍ എന്ന ഏഴ് വയസ്സുകാരനാണ് ഒരു ദിവസത്തേക്ക് പൊലീസ് ഇന്‍സപെക്ടറാകാന്‍ അവസരം ലഭിച്ചത്. അര്‍പ്പിത് ക്യാന്‍സര്‍ രോഗ ബാധിതനാണ്. അര്‍പ്പിതിന്റെ ജീവിതത്തിലെ ഏറ്റവും...

സിറിയ ഭൂമിയിലെ നരകമെന്ന് യൂനിസെഫ്

ദമാസ്‌കസ് :സിറിയ ഭൂമിയിലെ നരകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ശിശു സംരക്ഷണ വിഭാഗമായ യൂനിസെഫ്. വിമതരെ തുരത്തുവാനായി സിറിയന്‍ സര്‍ക്കാരും റഷ്യയും നടത്തുന്ന ആക്രമണങ്ങള്‍ കിഴക്കന്‍ ഗൗത്തയെ ഭുമിയിലെ നരകമാക്കി തീര്‍ക്കുകയാണെന്ന് യൂനിസെഫ്...

ജാസിറിന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട് :കാണാതായ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ റെയില്‍വേ ട്രാക്കിനടുത്തുള്ള ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ ജാസറിന്റെ(15) മൃതദേഹമാണ് കളനാട് ഓവര്‍ ബ്രിഡ്ജിന്...

സിറിയയില്‍ ഖല്‍സാ എയ്ഡ്

ദമാസ്‌കസ് :ഭരണകൂട ഭീകരതയുടെ നേര്‍ച്ചിത്രമായ സിറിയന്‍ യുദ്ധഭൂമിയിലേക്ക് ആശ്വാസ കിരണമായി ഖല്‍സാ എയ്ഡ് പ്രവര്‍ത്തകര്‍ എത്തി. വിമതന്‍മാരെ നേരിടാനായി കഴിഞ്ഞ 11 ദിവസത്തിലേറെയായി സിറിയന്‍ സൈന്യം കടുത്ത ഷെല്ലാക്രമണവും രാസായുധ പ്രയോഗവും നടത്തുന്ന കിഴക്കന്‍ ഗൗത്തയിലാണ്...

MOST POPULAR

HOT NEWS