Monday, July 13, 2020
Home Tags Mother

Tag: mother

അമ്മയെയും മകളെയും വളഞ്ഞിട്ടാക്രമിച്ചു

ലക്‌നൗ : അമ്മയ്ക്കും മകള്‍ക്കും നേരെ ആറംഗസംഘത്തിന്റെ ക്രൂരമായ ആക്രമണം. ഉത്തര്‍പ്രദേശില്‍ ലക്‌നൗവിനടുത്ത് വിഭൂതിഖണ്ഡിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും മര്‍ദ്ദനത്തിനിരയായത്. പാര്‍ലര്‍ നടത്തുന്ന സ്ത്രീയും മകളും വീട്ടിലേക്ക് മടങ്ങവേ ആറംഗ സംഘം ഹോക്കി...

മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി യുവതി

കോഴിക്കോട്: ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണ് ബക്കറ്റിലെ വെള്ളത്തില്‍ മകളെ മുക്കി കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് യുവതിയുടെ മൊഴി. മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് സഫൂറ പൊലീസിനോട് പറഞ്ഞു. ഇവരെ...

4 വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു

കോഴിക്കോട്: നാദാപുരത്ത് അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു. നാദാപുരം സ്വദേശി സഫൂറയാണ് നാലുവയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്നത്. ഇളയ മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുടുംബ വഴക്കാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു....

മകളെ കാഴ്ച വെയ്ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍

വെള്ളറട: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ തന്റെ കാമുകന്‍മാര്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ച അമ്മ അറസ്റ്റില്‍. അമ്മയുടെ കാമുകന്റെ ശല്യം സഹിക്കവയ്യാതെ രാത്രി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി മൂത്തസഹോദരിയുടെ വീട്ടില്‍ അഭയം തേടിയിരുന്നു. ഇക്കാര്യമറിയാതെ അമ്മ...

മനോരമ ലേഖകനെ ‘പീഡകനാ’ക്കി വിദേശ മാധ്യമം

കൊച്ചി: മലപ്പുറം എടപ്പാളിലെ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്ദീന്‍ കുട്ടിയെന്ന് തെറ്റിദ്ധരിച്ച് മനോരമ ലേഖകനെ 'പീഡക'നാക്കി വിദേശ മാധ്യമം ഡെയ്‌ലി മെയില്‍. മനോരമ മലപ്പുറം ലേഖകന്‍ എസ് മഹേഷ് കുമാറിന്റെ ചിത്രം കേസിലെ...

അബദ്ധം പറ്റിയതാണെന്ന് മൊയ്തീന്‍കുട്ടി

മലപ്പുറം: തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. അബദ്ധം പറ്റിപ്പോയെന്ന് മൊയ്തീന്‍കുട്ടി സമ്മതിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...

കൈക്കുഞ്ഞുമായി യുവതി ഒഴുക്കില്‍പ്പെട്ടു

ബെയ്ജിങ്: മഴ ശക്തമായതോടെ വെള്ളംപൊങ്ങി. വെള്ളത്തിലൂടെ കൈക്കുഞ്ഞുമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി മുങ്ങിത്താണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈനയിലെ ഷിയാമെനിലാണ് സംഭവം. വെള്ളത്തിന് ശക്തമായ ഒഴുക്കുണ്ടായിരുന്നുവെങ്കിലും രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു യുവതി. സമീപത്തായി ഒരു...

മൂത്രമൊഴിക്കാന്‍ പോലും കഴിയാതെ 26കാരി

ലണ്ടന്‍: പ്രസവം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും മൂത്രമൊഴിക്കാന്‍ പോലും കഴിയാതെ യുവതി. 26കാരിക്ക് പ്രസവത്തിലൂടെയുള്ള പിഴവ് കാരണം വയറ്റിലൂടെ ഇട്ടിരിക്കുന്ന ഒരു ട്യൂബ് വഴിയാണ് മൂത്രം പോകുന്നത്. കെന്റ് സ്വദേശിയായ റെച്ചല്‍ ഇന്‍ഗ്രാമിനാണ്...

കിണറ്റില്‍ വീണ മകനെ അമ്മ രക്ഷിച്ചു

മൂവാറ്റുപുഴ :നാല്‍പ്പത് അടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വീണ കുഞ്ഞിനെ അമ്മ അത്ഭുതകരമായി രക്ഷിച്ചു. മൂവാറ്റുപുഴ ആയവന കാലാമ്പൂര്‍ സിദ്ധന്‍പ്പടി കുന്നക്കാട്ടു മല കോളനിയിലാണ് മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന ഈ അസാധാരണ സംഭവം അരങ്ങേറിയത്....

ജാന്‍വി എത്തിയത് അമ്മയുടെ സാരിയുടുത്ത്

ന്യൂഡല്‍ഹി: ശ്രീദേവിക്ക് ലഭിച്ച മികച്ച നടിക്കുള്ള 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചടങ്ങില്‍ ജാന്‍വിയെത്തിയത് ശ്രീദേവിയുടെ സാരിയുടുത്തായിരുന്നു. ശ്രീദേവിക്ക് വേണ്ടി പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത് ഭര്‍ത്താവും,...

MOST POPULAR

HOT NEWS