Monday, July 13, 2020
Home Tags Mumbai

Tag: mumbai

ബയ്യൂജി മഹാരാജ് സ്വയം വെടിവെച്ചു മരിച്ചു

ഇന്‍ഡോര്‍ :പ്രമുഖ ആത്മീയാചര്യന്‍ ബയ്യൂജി മഹാരാജ് സ്വയം വെടിവെച്ചു മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചൊവാഴ്ച രാവിലെയായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മഹാരാഷ്ട്രയില്‍ നിരവധി അനുയായികളുള്ള ആത്മീയാചാര്യനാണ് ബയ്യൂജി മഹാരാജ്. പരിക്കേറ്റ ഇദ്ദേഹത്തെ...

ബാര്‍ ഹോട്ടലില്‍ നിന്നും പെണ്‍കുട്ടികളെ മോചിപ്പിച്ചു

മുംബൈ :ബാര്‍ ഹോട്ടലിലെ രഹസ്യ അറയ്ക്കുള്ളില്‍ നിന്നും 12 പെണ്‍കുട്ടികളെ പൊലീസെത്തി മോചിപ്പിച്ചു. മുംബൈ ഗ്രാന്റ് റോഡിലെ കല്‍പ്പന എന്ന പേരിലുള്ള ബാര്‍ ഹോട്ടലിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന്...

ബിജെപിയെ തങ്ങള്‍ക്ക് വേണ്ടെന്ന് ശിവസേന

മുംബൈ :സഖ്യം ഊട്ടിയുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ തള്ളിക്കളഞ്ഞ് ശിവസേന. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്കാവും മത്സരത്തിന് ഇറങ്ങുകയെന്ന് വീണ്ടും ആവര്‍ത്തിച്ചു പാര്‍ട്ടി പത്രമായ സാമ്‌നയില്‍ അച്ചടിച്ച മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ഈ...

യുവാവിന്റെ കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു

മുംബൈ :റെസ്‌റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. മുംബൈയിലെ ബന്ദൂപ് പ്രദേശത്തുളള ഒരു റെസ്‌റ്റോറന്റില്‍ വെച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹോട്ടലിലെ സിസിടിവി ക്യാമറയില്‍...

ക്രിക്കറ്റ് കളിച്ച് കാര്യം അറിയിച്ച് ശില്‍പ്പ

മുംബൈ :സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് ബോളിവുഡ് സിനിമാ ലോകത്തെ ഭൂരിഭാഗം താരങ്ങളും. ഇക്കൂട്ടത്തില്‍ ഏറ്റവുമാദ്യം എടുത്ത് പറയേണ്ട പേരുകളിലൊന്നാണ് നടി ശില്‍പ്പാ ഷെട്ടിയുടേത്. തന്റെ കുടുംബത്തിനൊപ്പവും ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ വിശേഷങ്ങളെ...

ഒരു കുടുംബത്തിലെ 5 പേർ മുങ്ങിമരിച്ചു

മുംബൈ: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വിനോദയാത്രയ്ക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റര്‍, മോണിക്ക, സനോമി, മാത്യു, റേച്ചര്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ കടലില്‍ ഇറങ്ങാത്തതിനാല്‍...

ബിപാഷ ബസു ആശുപത്രിയില്‍

മുംബൈ :പ്രമുഖ ബോളിവുഡ് നടി ബിപാഷ ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസോച്ഛ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ഹിന്ദുജ ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് നടി ചികിത്സ തേടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു...

മൂന്നാം തവണയും കപ്പില്‍ മുത്തമിട്ട് ചെന്നൈ

മുംബൈ: വാങ്കെടെയില്‍ നടന്ന ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ കലാശപ്പോരാട്ടത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നാം കിരീടത്തില്‍ മുത്തമിട്ടു. സെഞ്ചുറി നേടിയ ഷെയിന്‍ വാട്‌സന്റെ ബാറ്റിങ്...

കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തി

മുംബൈ :ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തി. മുബൈയിലെ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്റെ സമീപത്തായുള്ള ഒരു ഹോട്ടലിനുള്ളില്‍ വെച്ചാണ് മൂന്നംഗ സംഘത്തെ പഴയ നോട്ടുകളടക്കം...

പിഞ്ചു ബാലിക രക്ഷപ്പെട്ടത് അത്ഭുതകരമായി

മുംബൈ :ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ നിലത്തേക്ക് വഴുതി വീണ പിഞ്ചു ബാലികയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. മുംബൈയിലെ മഹാലക്ഷ്മി സ്‌റ്റേഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മാതാപിതാക്കളോടൊപ്പം നഗരം ചുറ്റിക്കാണാനിറങ്ങിയ...

MOST POPULAR

HOT NEWS