Saturday, July 4, 2020
Home Tags Murder

Tag: murder

അമ്മയെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ വഴിത്തിരിവ്; കൊലപാതകി മകനല്ലെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കില്‍ വീട്ടമ്മയായ ദീപയെ മകന്‍ കൊലപ്പെടുത്തി കത്തിച്ച കേസില്‍ വഴിത്തിരിവ്. ദീപയുടെ മരണത്തിന് ഉത്തരവാദി മകനല്ലെന്ന് തെളിയിക്കുന്ന ആത്മഹത്യ കുറിപ്പുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദീപയുടെ കൈപ്പടയില്‍ എഴുതിയ കുറിപ്പാണിതെന്നാണ് ബന്ധുക്കളുടെ...

ചെറുപ്പത്തില്‍ ശരീരത്തില്‍ പതിച്ച ടാറ്റു പണി പറ്റിച്ചു ; പൊലീസ് വൃദ്ധനെ തൂക്കിയെടുത്ത് അകത്തിട്ടു

ടോക്കിയോ :ശരീരത്തില്‍ പണ്ട് പതിച്ച ടാറ്റു ഒടുവില്‍  വൃദ്ധന് തന്നെ വിനയായി. ഏറെ നാളായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയാണ് അവസാന കാലത്ത് ജപ്പാന്‍ പൊലീസിന്റെ പിടിയിലായത്. ജപ്പാനില്‍ ഒരു കാലത്ത് പ്രബലമായിരുന്ന യാക്കുസ...

കാമുകനെപ്പറ്റി അമ്മയോട് പറഞ്ഞ സഹോദരനെ പത്തൊന്‍പതുകാരി കഴുത്ത് മുറിച്ച് കൊലപ്പെടുത്തി

റോത്തക്: ഹരിയാനയില്‍ അമ്മയോട് കാമുകനെപ്പറ്റി പറഞ്ഞ സഹോദരനെ കൗമാരക്കാരി കൊലപ്പെടുത്തി. സംഭവത്തില്‍ 19കാരിയായ കാജളിനെ പോലീസ് അറസ്റ്റ് ചെയ്തു. റോത്തക്കിലുള്ള സമര്‍ ഗോപാല്‍പുര്‍ ഗ്രാമത്തിലാണ് കൊല നടന്നത്. 10ാം ക്ലാസുകാരനായ തന്റെ സഹോദരന്‍...

നട്ടുച്ചയ്ക്ക് മുപ്പതുകാരനെ വെടിവെച്ച് കൊന്നു; ശരീരത്തില്‍ പതിച്ചത് പതിനഞ്ചോളം ബുള്ളറ്റുകള്‍

ഡല്‍ഹി: നട്ടുച്ചയ്ക്ക് വഴിയരികില്‍ ആളുകള്‍ നോക്കി നില്‍ക്കെ മുപ്പതുകാരനെ ഒരു സംഘം വെടിവെച്ചു കൊന്നു. തിങ്കളാഴ്ച ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. റോഡരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ഭര്‍ധ്വാജ് ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ക്രിമിനലുകളില്‍ ഒരാളായ...

സഹോദരിയുടെ മരണത്തിന് പിന്നിലെ പ്രതികളെ പിടികൂടാന്‍ യുവാവിന്റെ കുത്തിയിരിപ്പ് സമരം

രാജസ്ഥാന്‍ :സഹോദരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്് പൊലിസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് യുവാവ്. രാജസ്ഥാന്‍ സ്വദേശിയായ മനീഷ് എന്ന യുവാവാണ് സഹോദരി മോണിക്ക ശിവഹരെയുടെ മരണത്തിലെ ദുരൂഹത നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്...

അര്‍ദ്ധ സഹോദരനുമായി ചേര്‍ന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി ; പൊലീസിനെ കബളിപ്പിക്കാന്‍ നാടകവും

ബഡേമര്‍ :വീട്ടില്‍ വഴക്ക് പതിവായതിനെ തുടര്‍ന്ന് ഭാര്യയെ യുവാവ് അര്‍ദ്ധ സഹോദരനുമായി ചേര്‍ന്ന് കൊലപ്പെടുത്തി. ശേഷം മൃതദേഹം പൊട്രോളൊഴിച്ച് കത്തിച്ചു. രാജസ്ഥാനിലെ ബഡേമര്‍ ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഗുജറാത്തിലെ ഹിമ്മത്ത്...

ആണ്‍സുഹൃത്തിനൊപ്പമെത്തിയ 22കാരിയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ : 22 കാരിയായ ഫിന്‍ലാന്‍ഡ് സ്വദേശിനിയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹെലിയ എമീലിയയെന്ന യുവതിയെയാണ് ട്രിപ്ലിക്കെയ്‌നിലുള്ള ഹോട്ടല്‍ ഹിമാലയയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അലക്‌സി ജോയല്‍...

മാതാപിതാക്കളെ ആണ്‍മക്കള്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു; യുവാക്കള്‍ പിടിയില്‍

ലക്‌നൗ: മാതാപിതാക്കളെ രണ്ട് ആണ്‍മക്കള്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. 63 വയസുകാരനായ ഹൃദയ് രാം ചൗഹാനും അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ സുനിത(40) യുമാണ് കൊല്ലപ്പെട്ടത്....

23 കാരിയ്‌ക്കൊപ്പം ഒളിച്ചോടിയ മൂന്നു കുട്ടികളുടെ പിതാവിനെ യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ബന്ധുവായ യുവതിയുമായി ഒളിച്ചോടിയ 30 കാരനെ യുവതിയുടെ കുടുംബം കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. മൂന്ന് കുട്ടികളുടെ പിതാവായ 30കാരനായ ദിനേശ് ബന്ധുവായ 23കാരിക്കൊപ്പമാണ് ഒളിച്ചോടിയത്. ഇരുവരും...

വിവാഹത്തിന് മുമ്പ് സംസാരിച്ചു; പ്രതിശ്രുത വധൂവരന്മാരെ അമ്മാവന്‍ വെടിവെച്ച് കൊന്നു

കറാച്ചി: വിവാഹത്തിന് മുമ്പ് നേരില്‍ കണ്ട് സംസാരിച്ച യുവതിയേയും പ്രതിശ്രുത വരനേയും വെടിവെച്ചു കൊന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ നയി വാഹി ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. യുവതിയുടെ അമ്മാവനാണ് ഇരുവരേയും കൊലപ്പെടുത്തിയത്. നസീറന്‍...

MOST POPULAR

HOT NEWS