Tuesday, July 14, 2020
Home Tags Navi Mumbai

Tag: Navi Mumbai

സവാളകള്‍ക്കിടയില്‍ 500 കിലോ കഞ്ചാവ്

മുംബൈ :സവാളകള്‍ക്കിടയില്‍ ഒളിപ്പിച്ച് ട്രക്കില്‍ മുംബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി. മുബൈയിലെ വിക്രോലിയില്‍ വെച്ചാണ് ഇത്തരത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച മുന്നംഗ സംഘത്തെ ആന്റി നാര്‍ക്കോട്ടിക് സംഘം അറസ്റ്റ്...

പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ട്‌ പോയി

മുംബൈ :പട്ടാപ്പകല്‍ രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികുടി. മുംബൈയിലെ സകാ നകാ പ്രദേശത്തായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പിതാവിന്റെ കടയ്ക്ക് മുമ്പില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു ഫാത്തിമ്മ എന്ന്...

യൂബര്‍ ടാക്‌സി അറബിക്കടലില്‍

മുംബൈ :ഓണ്‍ലൈന്‍ ടാക്‌സികള്‍ ഇന്ന് നഗരങ്ങളില്‍ സര്‍വ്വസാധാരണമാണ്. വീട്ടുപടിക്കല്‍ എത്തി ഉപഭോക്താവിനെ കയറ്റി ലക്ഷ്യസ്ഥലത്തേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികള്‍ നഗരങ്ങളില്‍ ഒഴിച്ച് കൂടാനാവാത്ത സംഗതിയായി മാറി കഴിഞ്ഞിരിക്കുന്നു.പല വന്‍കിട കമ്പനികളും ഓണ്‍ലൈന്‍ ടാക്‌സികളുമായി...

സാരിയുടുത്ത് യുവതിയുടെ ആകാശ പ്രകടനം

പൂനെ :ആത്മവിശ്വാസം കൈമുതലാക്കി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കുന്ന നിരവധി പേര്‍ ഈ ലോകത്തുണ്ട്. തന്റെ നേട്ടങ്ങളോടൊപ്പം ജനിച്ച നാടിന്റെ പേരും ചേര്‍ത്ത് വെക്കപ്പെടണം എന്ന് ചിന്തിക്കുന്നവരാണ് ഇവരില്‍ ഏവരും. അത്തരത്തില്‍ സ്വന്തം നേട്ടങ്ങളിലൂടെ രാജ്യത്തിന്റെ...

ശസ്ത്രക്രിയക്കിടെ പിഞ്ചു ബാലന്റെ കൈ തിരിഞ്ഞു

മുംബൈ :ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ കാണിച്ച അലംഭാവം കാരണം പിഞ്ചു ബാലന്റെ കൈ തിരിഞ്ഞു. മുംബൈ സ്വദേശിയായ അമാന്‍ പാണ്ഡ്യാ എന്ന ഏഴ് വയസ്സുകാരനാണ് ഈ ദുര്‍വിധി സംഭവിച്ചിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് വീട്ട് മുറ്റത്ത്...

വഴിവാണിഭക്കാരുടെ വിദ്യ കണ്ട് നാട്ടുകാര്‍ അമ്പരന്നു

മുംബൈ :മനുഷ്യന്റെ ക്രമം തെറ്റിയ ജീവിത രീതികള്‍ ദിനം പ്രതി നിരവധി രോഗങ്ങളെയാണ് ക്ഷണിച്ച് വരുത്തുന്നത്. വലിയ വില കൊടുത്ത് വാങ്ങുന്ന ഭക്ഷണ സാധനങ്ങളില്‍ പോലും മാരകമായ തോതില്‍ വിഷാംശം അടങ്ങിയിരിക്കുന്നതായ വാര്‍ത്തകള്‍...

സല്‍മാന്‍ തിരഞ്ഞെടുത്ത പെണ്‍കുട്ടി

മുംബൈ :ഒടുവില്‍ സസ്‌പെന്‍സ് പൊളിച്ചു. ചൊവാഴ്ച രാവിലെ മുതല്‍ സമൂഹ മാധ്യമങ്ങളിലും ബോളിവുഡ് സിനിമാ പ്രേമികള്‍ക്കും ഇടയില്‍ നിലനിന്നിരുന്ന സംശയങ്ങള്‍ക്ക് വിരാമമിട്ട് സല്‍മാന്‍ ഖാന്‍ തന്നെ രംഗത്തെത്തി. ചൊവ്വാഴ്ച്ച രാവിലെ തന്റെ ട്വിറ്റര്‍ അക്കൗണ്ട്...

ഐ ഫോണിന് പകരം കിട്ടിയത് ബാര്‍ സോപ്പ്

മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുകയാണ്. ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ഫ്‌ളിപ്പ് കാര്‍ട്ടില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത മുംബൈ സ്വദേശിക്ക് ലഭിച്ചത് സോപ്പുകട്ട. മുംബൈയിലെ ബൈകുലയിലാണ് സംഭവം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ...

കത്തിന്റെ രൂപത്തില്‍ രണ്‍വീറിന് അവാര്‍ഡ്

മുംബൈ :'പത്മാവത്' റിലീസായി ഒരാഴ്ച പിന്നിടുന്നതിന് മുന്‍പെ രണ്‍വീറിനെ തേടിയെത്തിയത് ഒരു സര്‍പ്രൈസ് അവാര്‍ഡ്. നിരവധി വിവാദങ്ങള്‍ക്ക് ശേഷം ജനുവരി 25 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.ചിത്രത്തില്‍ ദീപികയുടെയും ഷാഹിദിന്റെയും അഭിനയത്തെക്കാളും  ഏറെ പ്രേക്ഷക ശ്രദ്ധ...

പാട്ടും നൃത്തവുമായി ബോളിവുഡ് താരങ്ങള്‍ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന സുന്ദര രാത്രി

മുംബൈ :ബോളിവുഡ് താരങ്ങള്‍ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന സുന്ദര നിമിഷങ്ങള്‍ക്കായിരുന്നു ഇന്നലെ മുംബൈ നഗരം സാക്ഷ്യം വഹിച്ചത്. മുംബൈ പോലിസിന്റെ വാര്‍ഷിക കുടുംബ സംഗമ ചടങ്ങായ  ഉമംഗിന്റെ വേദിയിലേക്കായിരുന്നു ബോളിവുഡിലെ താരങ്ങള്‍...

MOST POPULAR

HOT NEWS