Tuesday, July 7, 2020
Home Tags New year celibrations

Tag: new year celibrations

ബോളിവുഡ് ഗായകന്‍ വിവാദത്തില്‍

മുംബൈ :ഫെയ്‌സ്ബുക്ക് ലൈവിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരസ്യമായി ചുംബിച്ച ബോളിവുഡ് സിനിമാ ഗായകന്‍ വിവാദത്തില്‍. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അന്‍ഗാരാഗ് പപോണ്‍ മഹന്തയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ചതിലൂടെ വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിലെ...

ഖുഷി ഷാ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം ;നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും വിമുക്തമാവാതെ കുടുംബാംഗങ്ങള്‍

വഡോദര :ഒരു വര്‍ഷം തികയുമ്പോഴും നടുക്കുന്ന ഓര്‍മ്മകളുടെ ഞെട്ടലില്‍ നിന്ന് വിമുക്തമായിട്ടില്ല വഡോദരയിലെ  ഖുഷിയുടെ കുടുംബക്കാരും നാട്ടുകാരും. ഗുജറാത്തിലെ വഡോദര സ്വദേശിനിയും ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറുമായിരുന്ന ഖുഷി ഷാ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ചിട്ട് ഈ...

പുതുവര്‍ഷം പിറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദുബായില്‍ വ്യത്യസ്ഥമായ ഒരു വിവാഹഭ്യര്‍ത്ഥന നടന്നു

ദുബായ് :പുതുവര്‍ഷം പിറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തന്റെ പ്രണയിനിയെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ ഒരു യുവാവ് നടത്തിയത് അല്‍പ്പം വ്യത്യസ്ഥമായ വഴിയാണ്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്ന ഗ്ലോബല്‍ വില്ലേജിനുള്ളില്‍ വെച്ചാണ്...

MOST POPULAR

HOT NEWS