Thursday, July 9, 2020
Home Tags Nyusu Malayalam

Tag: Nyusu Malayalam

പെണ്‍കുട്ടികളുമായി പൊലീസിന്റെ ഉന്തും തള്ളും

അഹമ്മദബാദ് :പരാതിയുമായി ചെന്ന പെണ്‍കുട്ടികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റതായി പരാതി. ഗുജറാത്തിലെ അഹമ്മദബാദിനടുത്തുള്ള നരോഡ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഞായറാഴ്ച രാത്രി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടികളെ പുരുഷന്‍മാരായ പൊലീസുകാര്‍ സ്റ്റേഷനില്‍ വെച്ച്...

കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദനം

മലപ്പുറം :കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദ്ദനം. ഏറ്റവും അവസാനമായി മലപ്പുറത്ത് നിന്നാണ് പ്രദേശവാസികള്‍ മാനസികാസ്യാസ്ഥ്യമുള്ള മദ്ധ്യവയസ്‌കനെ വട്ടം കൂടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഒരു കെട്ട് ബീഡി വാങ്ങി പണം നല്‍കാത്തതിനെ...

സൗദിയില്‍ പട്ടാള അഴിച്ച്പണി

ജിദ്ദ :സൗദിയില്‍ സൈനിക വിഭാഗത്തില്‍ വന്‍ അഴിച്ച് പണി നടത്തി രാജാവ്. പട്ടാള മേധാവിയടക്കം സൈനിക വിഭാഗത്തിലെ ഉന്നതമായ പല തസ്തികകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പഴയ പട്ടാള മേധാവിയായ ജനറല്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍...

നാട്ടിലെത്തിയ അത്ഭുതജീവി

തായ്‌ലന്റ് :അപ്രതീക്ഷിതമായി തങ്ങളുടെ നാട്ടിലെത്തിയ പുതിയ അതിഥിയെ കണ്ട് പകച്ച് നില്‍ക്കുകയാണ് പ്രദേശവാസികള്‍. തായ്‌ലന്റിലെ നക്കോങ് ഫനോ പ്രവിശ്യയിലാണ്, മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അത്ഭുതകരമായ ശരീര സവിശേഷതകളോട് കൂടിയ പന്നിക്കുട്ടി പിറന്ന് വീണത്. ഒരു...

ക്രിക്കറ്റ് ചരിത്രത്തിലെ വിചിത്രമായ സിക്‌സ്

ന്യൂസിലാന്റ് :ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ സിക്‌സ് കണ്ട് കളിക്കാരും കാണികളും ഒന്നടങ്കം അമ്പരന്നു. ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ബോളറുടെ തലയില്‍ കൊണ്ട്, അതിവേഗത്തില്‍ സിക്‌സ് ലൈനിലേക്ക് പറക്കുന്നത് കണ്ട് ഏവരുടെയും ചങ്കിടിച്ചു. ലോക...

അതിശയിപ്പിക്കുന്ന രൂപമാറ്റം

മനില :തന്റെ വിരൂപമായ മുഖത്തെ തുടര്‍ന്ന് ഏവരുടെയും കളിയാക്കലുകള്‍ നേരിട്ട ഒരു പെണ്‍കുട്ടി ശസ്ത്രക്രിയയിലൂടെ നേടിയെടുത്ത രൂപമാറ്റം കണ്ട്  പകച്ച് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ.ഫിലിപ്പന്‍സ് സ്വദേശിനിയായ കൗക്ക് എന്ന 22 വയസ്സുകാരിയാണ് അതിശയകരമായ രൂപ മാറ്റത്തിലൂടെ...

കെണിയില്‍ കുടുങ്ങിയ കരടി

രാമനഗര :കാട്ടുപന്നിക്കായി വിരിച്ച വലയില്‍ കുടുങ്ങിയത് ഒന്നാന്തരമൊരു കരടിക്കുട്ടന്‍. കര്‍ണ്ണാടകത്തിലെ രാമനഗര ജില്ലയിലുള്ള ബിലഗുമ്പാ ഗ്രാമത്തിലാണ് കാട്ടുപന്നിക്കായി വിരിച്ച വലയില്‍ കരടി കുടുങ്ങിയത്. ബിലഗുമ്പാ സ്വദേശിയായ രമേഷിന്റെ മാവിന്‍ തോട്ടത്തിലാണ് കാട്ടു പന്നികളുടെ ആക്രമണത്തെ...

ഷുക്കൂര്‍ വധക്കേസില്‍ പരോക്ഷ കുറ്റസമ്മതം

കൊച്ചി :അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പരോക്ഷ കുറ്റസമ്മതം നടത്തി എ എന്‍ ഷംസീര്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മട്ടന്നൂരിലെ ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ഷംസീറിന്റെ...

തെലുഗു അക്ഷരത്തില്‍ കുടുങ്ങി ആപ്പിള്‍

കാലിഫോര്‍ണിയ :ആപ്പിളിനെ കുരുക്കിലാക്കി വീണ്ടും ഒരു ബഗ് ആക്രമണം. തെലുഗു ഭാഷയിലുള്ള ഒരു അക്ഷരത്തിന്റെ രൂപത്തിലാണ് ഈ വൈറസ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഐഫോണ്‍, ഐപോഡ് അടക്കം ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളെയും ബാധിക്കത്തക്ക രീതിയിലാണ് ഈ...

പുല്‍വെട്ടിയുടെ ബ്ലെയ്ഡ് തെറിച്ച് വീണ് ദാരുണാന്ത്യം

മലേഷ്യ :മൈതാനത്ത് കളിച്ച് കൊണ്ടിരിക്കെ പുല്‍വെട്ടി യന്ത്രത്തിന്റെ ബ്ലെയ്ഡ് തെറിച്ച് വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മലേഷ്യന്‍ സ്വദേശിനിയായ 14 വയസ്സുകാരി നൂര്‍ അഫ്‌നി റോസ്ലാനാണ് ഈ ദുര്‍ഗതി സംഭവിച്ചത്. സമീപത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയായിരുന്ന പുല്‍വെട്ടിയുടെ ബ്ലെയ്ഡ്  കുട്ടിയുടെ...

MOST POPULAR

HOT NEWS