Saturday, July 11, 2020
Home Tags Old man

Tag: old man

മാപ്പ് പറഞ്ഞു തടിയൂരി കൃഷ്ണന്‍ നായര്‍

ദുബായ് :മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് സമൂഹ മാധ്യമത്തില്‍ കൂടി ഭീഷണി മുഴക്കിയ പ്രവാസി മലയാളി മണിക്കൂറുകള്‍ക്കുള്ളില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. താങ്കളോടും താങ്കളുടെ കുടുംബത്തോടും ഞാന്‍ വല്ലാത്ത അപരാധമാണ് ചെയ്തതെന്നും എനിക്ക്...

ട്യൂഷന് വരുന്ന കുട്ടികളെ പീഡിപ്പിച്ച 62 കാരന്‍ കുടുങ്ങി

കൊച്ചി: വീട്ടില്‍ ട്യൂഷന് എത്തുന്ന കുട്ടികളെ പീഡിപ്പിച്ച 62കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എരൂര്‍ സ്വദേശി ഇന്ദുചൂഡന്‍ ആണ് തൃപ്പൂണിത്തുറ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ കുട്ടികൾക്കു വീട്ടിൽ ട്യൂഷനെടുക്കുന്നുണ്ട്. ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തുന്ന...

മോദിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയ വൃദ്ധന്‍ അറസ്റ്റില്‍

കൊയമ്പത്തൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ വൃദ്ധന്‍ പിടിയിലായി. കൊയമ്പത്തൂര്‍ പൊലീസാണ് മുഹമ്മദ് റഫീഖ് എന്ന വൃദ്ധനെ അറസ്റ്റ് ചെയ്തത്. 1998 ലെ കൊയമ്പത്തൂര്‍ സ്‌ഫോടന കേസുകളിലെ പ്രതിയായിരുന്നു മുഹമ്മദ് റഫീഖ്....

വളര്‍ത്തു നായയെ കാണണമെന്ന വൃദ്ധന്റെ അന്ത്യാഭിലാഷം

സ്‌കോട്ട്‌ലാന്‍ഡ് :വളര്‍ത്തു നായയെ കാണണമെന്ന് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ആഗ്രഹം പ്രകടിപ്പിച്ച വൃദ്ധന്റെ വികാരനിര്‍ഭരമായ അവസാന നിമിഷങ്ങള്‍ വൈറലാവുന്നു. സ്‌കോട്ട്‌ലാന്‍ഡ് സ്വദേശിയായ പീറ്റര്‍ റോബിന്‍സണ്‍ എന്ന വ്യക്തിയാണ് മരിക്കുന്നതിന് മുന്‍പ് ഈ വ്യത്യസ്ഥമായ...

എണ്‍പതാം വയസ്സിലെ വിവാഹം

ഉദയ്പൂര്‍ :80 വയസ്സുകാരനായ വൃദ്ധന്‍ 76 വയസ്സുകാരിയായ തന്റെ കാമുകിയെ 48 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചു. രാജസ്ഥാനിലെ ഉദയ്പുരയിലാണ് ഈ വ്യത്യസ്ഥമായ വിവാഹം അരങ്ങേറിയത്. 80 വയസ്സുകാരനായ ദേവദാസ് കസൗലായാണ് കഴിഞ്ഞ...

ബൈക്ക് യാത്രികനെ കാര്‍ ഇടിച്ചിട്ടു; വീഡിയോ

ഷിമോഗ: എഴുപത്തിരണ്ടുകാരനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ ഡ്രൈവര്‍. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃഷ്ണമൂര്‍ത്തിയെന്ന വയോധികനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചുമകന്‍ സാത്വികുമായി മാളവഗോപ്പയില്‍...

67 വയസ്സുള്ള ബോഡി ബില്‍ഡര്‍

കാലിഫോര്‍ണിയ :വാര്‍ദ്ധക്യത്തിലും ആരെയും അത്ഭുതപ്പെടുത്തുന്ന ശരീര സൗന്ദര്യവുമായി ലോകത്തിന് മുന്നില്‍ വിസ്മയമാവുകയാണ് ഈ വ്യക്തി. ബില്‍ ഹെന്‍ഡ്രിക്‌സ് എന്ന അമേരിക്കന്‍ സ്വദേശിയാണ് തന്റെ 67 ാം വയസ്സിലും അത്ഭുതപ്പെടുത്തുന്ന ശരീരവുമായി ആരെയും അമ്പരപ്പിക്കുന്നത്.അമേരിക്കയിലെ...

വൃദ്ധനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു

ഡല്‍ഹി :എട്ട് ദിവസത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ ബന്ധുക്കള്‍ വൃദ്ധനെ വീട്ടില്‍ പൂട്ടിയിട്ടു. അവസാനം ദാഹിച്ച് വലഞ്ഞ വൃദ്ധന്‍ ഒച്ചവെച്ചതോട് കൂടിയാണ് സംഭവം അയല്‍ക്കാര്‍ അറിയുന്നത്. അയല്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം...

96 ാം വയസ്സില്‍ കാര്‍ വാങ്ങിയ വൃദ്ധന്‍

മംഗളൂര്‍ :ചില വ്യക്തിത്വങ്ങള്‍ പ്രായം തളര്‍ത്താത്ത പോരാളികളാണ്. പ്രായം എത്ര തന്നെ പിന്നോട്ട് വലിച്ചാലും മനസ്സിന്റെ നിശ്ചയ ദാര്‍ഡ്യവും സ്ഥിരോത്സാഹവും അവരെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തും. തന്റെ സ്ഥിരോത്സാഹവും അര്‍പ്പണ ബോധവും കൊണ്ട്...

സ്‌നേഹം നടിച്ച് വീട്ടില്‍ കൊണ്ടുവന്ന് രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച 60കാരന്‍ അയല്‍വാസി അറസ്റ്റില്‍

കോവളം: രണ്ട് വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ അയല്‍വാസിയായ 60 കാരന്‍ അറസ്റ്റില്‍. അടിമലത്തുറയില്‍ താമസക്കാരായ ദമ്പതികളുടെ പിഞ്ചുകുഞ്ഞിനെയാണ് സെല്‍വദാസനെന്നയാള്‍ പീഡിപ്പിച്ചത്. കുട്ടിയെ സ്‌നേഹം നടിച്ച് വീട്ടില്‍ കൊണ്ട് വരികയും വീടിന്റെ മുന്‍വശത്ത് വെച്ച് ആരുമില്ലാത്ത...

MOST POPULAR

HOT NEWS