Sunday, July 5, 2020
Home Tags Palakkad

Tag: palakkad

മലബാര്‍ സിമന്റ്സ് അഴിമതിക്കേസുകളിലെ ഫയലുകള്‍ കാണാതായി ;വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷിക്കും

കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേസിലെ ഫയലുകള്‍ കാണാതായത് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷിക്കും. കോടതിരേഖകള്‍ കാണാതാകുന്നതില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ ഹൈക്കോടതി ഇത് ആസുത്രിത നീക്കമാണോ എന്ന് പരിശോധിക്കണമെന്നും...

പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് വി ടി ബലറാം

പാലക്കാട് :രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ വീണ്ടും പ്രതിഷേധമുയര്‍ത്തി വി.ടി ബലറാം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നത്. കോണ്‍ഗ്രസിന് ഏത് നിലക്കും ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ്...

നിപ്പാ ;അശാസ്ത്രീയ പ്രചാരകര്‍ക്കെതിരെ കേസ്

പാലക്കാട് :നിപ്പാ വൈറസ് ബാധയ്‌ക്കെതിരെ അശാസ്ത്രീയ പ്രചാരണങ്ങള്‍ നടത്തിയതിന് മോഹനന്‍ വെദ്യര്‍ക്കെതിരേയും ജേക്കബ് വടക്കാഞ്ചേരിക്കെതിരെയും പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ നിപ്പാ വൈറസ് ബാധയ്‌ക്കെതിരെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചരണങ്ങള്‍ നടത്തിയത്. തൃത്താല...

‘ഇന്‍വിജിലേറ്ററുടെ തുറിച്ചുനോട്ടത്തിന് ഇരയായി’

പാലക്കാട് : മെറ്റല്‍ ഹുക്കുള്ളതിനാല്‍ ഉള്‍വസ്ത്രം അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിതയായ,നീറ്റ് പരീക്ഷാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ ഇന്‍വിജിലേറ്റര്‍ക്കെതിരെ കേസെടുത്തു. പരീക്ഷയ്ക്കിടെ ഇന്‍വിജിലേറ്റര്‍ പലതവണ മാറിടത്തിലേക്ക് തുറിച്ചുനോക്കിയെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു. പാലക്കാട് കൊപ്പം ലയണ്‍ സ്‌കൂളില്‍ നിരീക്ഷകനായെത്തിയ...

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി

സന: യമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ മോചനത്തിന് സര്‍ക്കാര്‍ സഹായം തേടി കത്തയച്ചു. യമന്‍കാരനായ ഭര്‍ത്താവിനെ കൊന്നകേസിലെ പ്രതിയാണ് നിമിഷ. ജീവനും മാനവും...

വൃദ്ധയ്ക്ക് മരുമകളുടെ ക്രൂര മര്‍ദ്ദനം

പുതുപരിയാരം :വൃദ്ധയെ മരുമകള്‍ ചെരുപ്പ് കൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് പുതുപരിയാരത്താണ് വയോധികയ്ക്ക് മരുമകളില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. വൃദ്ധയായ സരോജിനിയുടെ മുഖത്താണ് മകന്റെ ഭാര്യയായ ശ്രീമതി ചെരുപ്പ് കൊണ്ട്...

ഗെയിം ടാസ്‌കിനിടെ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ബംഗളൂരു : മലയാളി വിദ്യാര്‍ത്ഥി കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയും ബിടെക് വിദ്യാര്‍ത്ഥിയുമായ മിഥുന്‍ ഘോഷ് ആണ് മരിച്ചത്. മിഥുന്‍ സഞ്ചരിച്ച ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്...

പല്ലശ്ശന കാവില്‍ ദര്‍ശനം നടത്തി സായ് പല്ലവി

പാലക്കാട്: അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. മലര്‍ മിസ്സെന്ന സായ് പല്ലവിയുടെ കഥാപാത്രത്തിന് ആരാധകര്‍ ഏറെയായിരുന്നു. ഇപ്പോഴിതാ സായ് പാലക്കാട്...

സെയ്തലവിയെ മരണം തട്ടിയെടുത്തു

ജിദ്ദ : സൗദി അറേബ്യയില്‍ പാലക്കാട് സ്വദേശി മരണപ്പെട്ടു. പട്ടാമ്പി നെടുങ്ങോട്ടൂര്‍ സ്വദേശി ചെറിയങ്ങാട്ടില്‍ സെയ്തലവിയാണ് മരിച്ചത്. 42 വയസ്സായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിയോഗം. ക്ഷയരോഗത്തെ തുടര്‍ന്ന് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിലായിരുന്നു...

മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി കണ്ടു

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിടയായി മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാവിലെ 10.30 യോടെയായിരുന്നു മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന്...

MOST POPULAR

HOT NEWS