Saturday, July 4, 2020
Home Tags Photo

Tag: Photo

അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി ഐമ

കൊച്ചി: ദിലീപുമൊന്നിച്ചുള്ള ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി യുവനടി ഐമ സെബാസ്റ്റ്യന്‍. ഇന്‍സ്റ്റഗ്രാമില്‍ നടിയുടെയും ദിലീപിന്റെയും ചിത്രത്തിന് താഴെ വ്യാജ അക്കൗണ്ടുകാരനായ യുവാവ് 'ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ' എന്നു...

മനോരമ ലേഖകനെ ‘പീഡകനാ’ക്കി വിദേശ മാധ്യമം

കൊച്ചി: മലപ്പുറം എടപ്പാളിലെ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്ദീന്‍ കുട്ടിയെന്ന് തെറ്റിദ്ധരിച്ച് മനോരമ ലേഖകനെ 'പീഡക'നാക്കി വിദേശ മാധ്യമം ഡെയ്‌ലി മെയില്‍. മനോരമ മലപ്പുറം ലേഖകന്‍ എസ് മഹേഷ് കുമാറിന്റെ ചിത്രം കേസിലെ...

മകളെയുമെടുത്ത് ചുവടുവെച്ച് ദുല്‍ഖര്‍

കൊച്ചി: ജനിക്കുമ്പോള്‍ മുതല്‍ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കളും. ഇത്തരത്തില്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്ത ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ് മറിയം അമീറ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്റെയും അമാലിന്റെയും സുന്ദരി മാലാഖ. അമ്മ മഴവില്‍ ഷോയുടെ റിഹേഴ്‌സല്‍...

ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചു

ഡല്‍ഹി: സെല്‍ഫിയെടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഗായകന്‍ യേശുദാസ് ഫോട്ടോ ഡിലീറ്റ് ചെയ്തു. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്നുപറഞ്ഞാണ് അദ്ദേഹം ഫോട്ടോ ഡിലീറ്റ് ചെയ്തത്. ദേശീയ ചലചിത്ര പുരസ്‌കാര വിതരണ...

തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം

ബാഗല്‍പൂര്‍: കൊടും കുറ്റവാളി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം ചെയ്തു. കൊടും കുറ്റവാളിയായ പപ്പുസിംഗ് ആണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ബീഹാറിലെ ബാഗല്‍പൂര്‍ ജില്ലയിലെ സന്‍ഹോളയിലാണ് സംഭവം. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍...

അശ്ലീല കമന്റിട്ടയാളുടെ അമ്മയ്ക്ക് വിളിച്ച് നന്ദന

കൊച്ചി: ടൊവിനോയും ചേതന്‍ ജയലാലും പ്രധാന കഥാപാത്രങ്ങളായ ഗപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേമായ ബാലതാരമാണ് നന്ദന വര്‍മ്മ. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോയ്ക്ക് കീഴില്‍ മോശം കമന്റ് ഇട്ടയാള്‍ക്ക് തക്ക...

സംസ്‌കൃതി ഷേണായി വിവാഹിതയായി

കൊച്ചി: യുവനടി സംസ്‌കൃതി ഷേണായി വിവാഹിതയായി. തൃക്കാക്കര സ്വദേശി വിഷ്ണു എസ് നായരാണ് വരന്‍. എഞ്ചിനീയറാണ് വിഷ്ണു. മംഗളൂരു സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന്‍ ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്‌കൃതി. താരം ഇതിനോടകം തന്നെ തെന്നിന്ത്യന്‍ സിനിമകളിലെല്ലാം...

മനുഷ്യ മുഖമുള്ള പട്ടി

കാലിഫോര്‍ണിയ :മനുഷ്യന്റെ മുഖമുള്ള പട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. അമേരിക്കയിലെ മസ്സാച്ചൂസെറ്റ്‌സിലെ 27 വയസ്സുകാരിയായ മിഷൈലിന്റെ ഉടമസ്ഥതയിലുള്ളതാണ് 'ഷിപു' വിഭാഗത്തില്‍പ്പെട്ട ഈ പട്ടി. അടുത്തിടെ സമൂഹ മാധ്യമമായ 'റെഡ്ഡിറ്റില്‍' യുവതി പോസ്റ്റ് ചെയ്ത...

17കാരന്റെ വെടിയേറ്റ് 23കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: സെല്‍ഫി എടുക്കുന്നതിനിടയില്‍ പതിനേഴുവയസ്സുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് ബന്ധുവായ ഇരുപത്തിമൂന്നുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ അധ്യാപകനായ പ്രശാന്ത് ചൗഹാന്‍ (23) ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ താമസിക്കുന്ന ബന്ധുവിനെ കാണാനാണ് പ്രശാന്ത് എത്തിയത്. സെല്‍ഫിയെടുക്കുന്നതിനിടെ...

നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കാമുകന്‍ പിടിയില്‍

കിളിമാനൂര്‍: കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കാമുകന്‍ അറസ്റ്റില്‍. നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ് മോഹന്‍ദാസി(30)നെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി...

MOST POPULAR

HOT NEWS