Tuesday, July 14, 2020
Home Tags Pinarayi vijayan

Tag: pinarayi vijayan

പൊലീസിലെ ദാസ്യപണിക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള പൊലീസുദ്യോഗസ്ഥരെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ ദാസ്യവൃത്തിക്കോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി. പൊലീസിന്റെ ജോലി പട്ടിയെ കുളിപ്പിക്കലല്ലെന്നും...

കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. അബുദാബിയില്‍ നിന്ന് മടങ്ങി വരവേ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന്...

മാപ്പ് പറഞ്ഞു തടിയൂരി കൃഷ്ണന്‍ നായര്‍

ദുബായ് :മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് സമൂഹ മാധ്യമത്തില്‍ കൂടി ഭീഷണി മുഴക്കിയ പ്രവാസി മലയാളി മണിക്കൂറുകള്‍ക്കുള്ളില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. താങ്കളോടും താങ്കളുടെ കുടുംബത്തോടും ഞാന്‍ വല്ലാത്ത അപരാധമാണ് ചെയ്തതെന്നും എനിക്ക്...

കെവിന്‍ വധത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം :കെവിന്‍ വധത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭാ നടപടികള്‍ കലുഷിതമായി. സംഭവത്തില്‍ പൊലീസിനും സര്‍ക്കാരിനും ഗുരുതര വീഴ്ച്ച പറ്റിയെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കെവിന്‍...

കോട്ടയം മുന്‍ എസ്പി ഷാനുവിന്റെ അമ്മയുടെ ബന്ധു

കോട്ടയം: കെവിന്‍ കൊലപാതകത്തില്‍ കോട്ടയം മുന്‍ എസ്പിക്കെതിരേ ആരോപണവുമായി അറസ്റ്റിലായ എഎസ്‌ഐ ബിജു. ഷാനുവിന്റെ അമ്മ രഹ്നയുടെ ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖെന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ബിജുവിന്റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയില്‍...

യാത്രാവിലക്കില്‍ ദുഖമെന്ന്‌ കഫീല്‍ ഖാന്‍

കോഴിക്കോട് : നിപാ ബാധയുടെ പശ്ചാത്തലത്തില്‍ രോഗീപരിചരണത്തിനായി കേരളത്തിലേക്ക് വരുന്നത് വിലക്കിയതില്‍ കടുത്ത ദുഖമുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. സംസ്ഥാനത്തേക്കുള്ള യാത്ര തല്‍ക്കാലം മാറ്റിവെയ്ക്കണമെന്ന് സര്‍ക്കാര്‍ കഫീല്‍ ഖാനോട് നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി...

കഫീല്‍ ഖാന് മുഖ്യമന്ത്രിയുടെ അനുമതി

കോഴിക്കോട് :നിപ്പാ വൈറസ് ബാധിത മേഖലകളില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന ഡോ.കഫീല്‍ ഖാന്റെ അഭ്യര്‍ത്ഥനയ്ക്ക് അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കഫീല്‍ ഖാന് കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുന്നതിലുള്ള...

നിപ്പ ഉറക്കം കെടുത്തുന്നു; ഡോ. കഫീല്‍ ഖാന്‍

കൊച്ചി: നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡോ. കഫീല്‍ ഖാന്‍. ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കരുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ശിക്ഷ ഏറ്റുവാങ്ങിയ കഫീല്‍ ഖാന്‍...

യുഎഇ സമൂഹത്തിന് മലയാളികള്‍ പ്രധാനമെന്ന് അല്‍ നഹ്യാന്‍

കൊച്ചി :മലയാളി പ്രവാസികളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും ആവോളം പുകഴ്ത്തിയും യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ക്ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. കൊച്ചിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കവെയായിരുന്നു യുഎഇ...

ഷുഹൈബ് വധം സിബിഐ അന്വേഷിക്കും

കൊച്ചി :യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി. കേസ് സിബിഐ അന്വേഷിക്കണമെന്നാവാശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നടപടി. ജസ്റ്റിസ് കമാല്‍ പാഷയാണ്...

MOST POPULAR

HOT NEWS