Friday, July 10, 2020
Home Tags Plane Journey

Tag: Plane Journey

വിമാനം വൈകിയാല്‍ നഷ്ടപരിഹാരം

ന്യൂഡല്‍ഹി : വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന ബില്ലിന്റെ കരട് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. വിമാനയാത്രികരുടെ അവകാശ പത്രികയുടെ കരടില്‍ സുപ്രധാന നിര്‍ദേശങ്ങളാണുള്ളത്. വിമാനം 4 മണിക്കൂറിലേറെ വൈകുകയും...

വിമാനത്തില്‍ ഗെയിം കളിച്ച് പൈലറ്റുമാര്‍

ലണ്ടന്‍ :യാത്രക്കരെയും വഹിച്ച് വിമാനം 30,000 അടി ഉയരത്തില്‍ പറക്കവെ കോക്ക്പീറ്റില്‍ ഇരുന്നു ഗെയിം കളിച്ച് രസിച്ച പൈലറ്റുമാര്‍ വിവാദത്തില്‍. യുകെ എയര്‍ലൈന്‍സായ ഈസിജെറ്റിന്റെ പാരീസില്‍ നിന്നും മാഡ്രീസിലേക്കുള്ള വിമാനത്തില്‍ വെച്ചാണ് പൈലറ്റിന്റെയും സഹ...

വിമാനം വീടിനുള്ളിലേക്ക് ഇടിച്ച് കയറി

മനില :ദിശ തെറ്റിയ വിമാനം വീടിനുള്ളിലേക്ക് ഇടിച്ച് കയറി പത്ത് മരണം. ഫിലിപ്പന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ശനിയാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പിപ്പര്‍-23 അപ്പാച്ചെ എന്ന സ്വകാര്യ ചെറു വിമാനമാണ് ഒരു...

വിമാനത്തില്‍ നിന്നും സ്വര്‍ണ്ണ മഴ

യാക്കുഷ്‌ക് :ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും പ്ലാറ്റിനവും റണ്‍വേയിലേക്ക് ഒഴുകി. റഷ്യയിലെ യാക്കുഷ്‌ക് വിമാനത്താവളത്തിലാണ് ഈ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. നിംബൂസ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള aN-12 എന്ന കാര്‍ഗോ...

വിമാനാപകടം ;അവസാന ശബ്ദ രേഖകള്‍ പുറത്ത്

കാഠ്മണ്ഡു :ലാന്‍ഡിംഗിലുണ്ടായ പിഴവ് മൂലം വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറിയുണ്ടായ അപകടത്തില്‍ 49 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പരസ്പരം പഴിചാരി വിമാനത്താവള അധികൃതരും എയര്‍ ലൈന്‍സും. ധാക്കയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബംഗ്ലാദേശി...

വിമാനത്തില്‍ അടിവസ്ത്രം ഉണക്കി യുവതി

മോസ്‌കോ : വിമാനയാത്രക്കിടെ യുവതി തന്റെ നനഞ്ഞ അടിവസ്ത്രം ഉണക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വിമാനം പറക്കുന്നതിനിടെ, എസി വിന്‍ഡോയിലൂടെ വരുന്ന കാറ്റില്‍ യുവതി തന്റെ അടിവസ്ത്രം ഉണക്കുകയായിരുന്നു. ഈ സമയം പുറകിലുള്ള...

ഹൈവേയില്‍ ലാന്‍ഡ് ചെയ്ത വിമാനം

ജിദ്ദാ :മണല്‍ക്കാറ്റ് വീശിയടിച്ച സമയത്ത് വിമാനം ഹൈവേയില്‍ ലാന്‍ഡ് ചെയ്ത വീഡിയോവിന് വിശദീകരണവുമായി സൗദി അധികൃതര്‍. കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ മേഖലകളായ ജിദ്ദാ,മക്കാ എന്നിവിടങ്ങളില്‍ കനത്ത തോതില്‍ മണല്‍ക്കാറ്റ് അടിച്ചിരുന്നു. ഈ സമയം...

യാത്രക്കാരെ മയക്കിയ എയര്‍ ഹോസ്റ്റസ്

ഹോങ്കോങ് : തങ്ങളുടെ ആകര്‍ഷകമായ വ്യക്തിത്വവും സൗന്ദര്യവും കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നവരാണ് എയര്‍ ഹോസ്റ്റസുകള്‍. വിമാനത്തിനുള്ളില്‍ വെച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുവാനും...

എഞ്ചിന്‍ തകരാര്‍:വിമാനം ഹൈവേയിലിറക്കി

കാലിഫോര്‍ണിയ :എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം ഹൈവേയിലിറക്കി. അമേരിക്കയിലെ കാലിഫോര്‍ണിയക്കടുത്ത് കോസ്റ്റാ മെസ്സായില്‍ ഞായറാഴ്ച രാത്രി 7.40 ഓടെയാണ് സംഭവം നടന്നത്. വാന്‍ ന്യൂസില്‍ നിന്നും സാന്റിയാഗോയിലേക്ക് പോവുകയായിരുന്ന ബീച്ച് ജി33 എന്ന ചെറു...

338 യാത്രക്കാരുടെ ജീവന്‍ പന്താടി പുരുഷ വനിതാ പൈലറ്റുമാര്‍ അടിപിടിയുണ്ടാക്കി; നടപടി ഇങ്ങനെ

മുംബൈ : വിമാനം പറത്തുന്നതിനിടെ അടിപിടിയുണ്ടാക്കിയ മുതിര്‍ന്ന പുരുഷ വനിതാ പൈലറ്റുമാരുടെ ലൈസന്‍സ് ഡിജിസിഎ റദ്ദാക്കി. അഞ്ച് വര്‍ഷത്തേക്കാണ് അച്ചടക്ക നടപടി. ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാരുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഇവരെ പ്രസ്തുത വിമാനക്കമ്പനി...

MOST POPULAR

HOT NEWS