Thursday, July 9, 2020
Home Tags Police arrested

Tag: police arrested

കോഴിക്കോട് വന്‍ മയക്കു മരുന്ന് വേട്ട

കോഴിക്കോട് :ഗ്രാമിന് ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ലഹരി മരുന്നുമായി യുവാവ് കോഴിക്കോട് അറസ്റ്റില്‍. മലപ്പുറം സ്വദേശി മുഹമ്മദ് ഷെരീഫാണ് പിടിയിലായത്. തിരുവമ്പാടി ബീവറേജിന് ഔട്ട്‌ലറ്റിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. ആവശ്യക്കാര്‍ക്ക് വേണ്ടി മരുന്ന്...

ബാലവിവാഹം തടഞ്ഞ് പൊലീസ്

ഹൈദരാബാദ് :15 വയസ്സുകാരിയുടെ വിവാഹം നടത്താനുള്ള ശ്രമം അവസാന നിമിഷത്തില്‍ പൊലീസെത്തി പരാജയപ്പെടുത്തി. ഹൈദരാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങുകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് പൊലീസ് സംഭവ സ്ഥലത്ത്...

മുളവടി ഉപയോഗിച്ച് തടവുകാരന്‍ ജയില്‍ ചാടി

മുംബൈ :മുളവടി കൊണ്ട് പോള്‍വാള്‍ട്ട് നടത്തി തടവുകാരന്‍ ജയില്‍ ചാടി. മുംബൈയിലെ പ്രശസ്തമായ ബയ്ക്കുള്ള ജയിലില്‍ നിന്നാണ് ഈ വിചിത്രമായ വാര്‍ത്ത പുറത്ത് വരുന്നത്. ഗൊരേഗൗ സ്വദേശിയായ മജീദ് ഷെയ്ക്ക് എന്ന തടവുകാരനാണ്...

വിദേശ വനിതയുടെ കൊലപാതകം ;രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം :വിദേശ വനിതയെ കോവളം തിരുവല്ലത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നീ പ്രതികളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവര്‍ നേരത്തെ തന്നെ ചോദ്യം ചെയ്യലുകള്‍ക്കായി പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു....

യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു

ഇറ്റാവ :ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ ദുര്‍ഗ്ഗാപുര ഗ്രാമത്തിലാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ലൈംഗീകാവയവം  യുവതി മുറിച്ചെടുത്തത്. പരിക്കേറ്റ മനോജ് കുമാര്‍ എന്ന യുവാവിനെ പൊലീസെത്തിയാണ്...

ബഷീര്‍ കൊലക്കേസില്‍ സുബൈദ കുടുങ്ങിയതിങ്ങനെ

മഞ്ചേരി : ഉമ്മത്തൂര്‍ സ്വദേശിയായ ബഷീര്‍, ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യയായ സുബൈദയെ പൊലീസ് കുടുക്കിയത് നിരവധി അന്വേഷണ നീരീക്ഷണങ്ങള്‍ക്ക് ശേഷം. പ്രധാനമായും സുബൈദ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍...

സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍

ചെന്നൈ :ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ രഹസ്യമായി ക്യമറയില്‍ പകര്‍ത്തിയിരുന്ന ഡോക്ടര്‍ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ മൈലാപുര സ്വദേശിയായ എം ശിവഗുരുനാഥന്‍ എന്ന ഡോക്ടറാണ് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്. കഴിഞ്ഞ...

ലിഗയെ കോവളത്ത് എത്തിച്ചത് താനെന്ന് ഓട്ടോ ഡ്രൈവര്‍

തിരുവനന്തപുരം :കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ വനിത ലിഗയുടെ മരണത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. യുവതിയുടെ മരണത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു ശാസ്ത്രീയ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല....

മോദിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയ വൃദ്ധന്‍ അറസ്റ്റില്‍

കൊയമ്പത്തൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ വൃദ്ധന്‍ പിടിയിലായി. കൊയമ്പത്തൂര്‍ പൊലീസാണ് മുഹമ്മദ് റഫീഖ് എന്ന വൃദ്ധനെ അറസ്റ്റ് ചെയ്തത്. 1998 ലെ കൊയമ്പത്തൂര്‍ സ്‌ഫോടന കേസുകളിലെ പ്രതിയായിരുന്നു മുഹമ്മദ് റഫീഖ്....

പിണറായിയിലെ ദുരൂഹ മരണങ്ങളില്‍ യുവതി കസ്റ്റഡിയില്‍

കണ്ണൂര്‍ :പിണറായിയിലെ ദുരൂഹ മരണങ്ങളില്‍ കൂടുതല്‍ കണ്ടെത്തലുകളുമായി പൊലീസ് സംഘം. മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനായാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഏതാനും ദിവസങ്ങളിലായി സൗമ്യ ശാരീരിക അവശതകളെ തുടര്‍ന്ന് ആശുപത്രിയില്‍...

MOST POPULAR

HOT NEWS