Monday, July 6, 2020
Home Tags Police force

Tag: police force

സന്ന്യാസിയായി വേഷം മാറി നടന്ന പ്രതി പിടിയില്‍

പാട്‌ന :കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ജയിലില്‍ നിന്നും ഒളിച്ചോടി 36 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഒടുവില്‍ ആശ്രമത്തില്‍ നിന്നും പൊലീസ് പിടികൂടി. പട്‌ന സ്വദേശിയായ സുരേഷ് സിങ് എന്ന പ്രതിയാണ്...

ഫോസില്‍ പല്ലുകള്‍ മോഷണം പോയി

സിഡ്‌നി :രഹസ്യമായി സൂക്ഷിച്ച് വെച്ച തിമിംഗലത്തിന്റെ പല്ല് മോഷണം പോയതായി ഗവേഷകര്‍. ആസ്‌ട്രേലിയന്‍ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിലെ ഗവേഷകര്‍ ഒളിപ്പിച്ച് വെച്ച ഫോസിലാണ് മോഷണം പോയത്. ആസ്‌ത്രേലിയയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ മണ്ണില്‍ കുഴിച്ചിട്ടും...

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

ആലപ്പുഴ :പൊലീസ് പരിശോധനയ്ക്കിടെ ബൈക്കുകള്‍ തമ്മിലുണ്ടായ കൂട്ടിയിടിയില്‍ യുവാവ് മരിച്ചു. രണ്ട് കുട്ടികളടക്കം മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ മാരാരിക്കുളത്താണ് പുലര്‍ച്ചെ ഒന്നരയോടെ നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. പാതിരപ്പള്ളിയില്‍ വെളിയില്‍...

യൂപിയില്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ടു

ലഖ്‌നൗ :ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുടെ ഹെല്‍പ് ലൈന്‍ ഓഫീസില്‍ പെണ്‍കുട്ടികളടക്കമുള്ള ജീവനക്കാരെ പൂട്ടിയിട്ടു. ലഖ്‌നൗവിലെ ഗോമതി നഗറിലെ സൈബര്‍ ഹില്ലില്‍ സ്ഥിതി ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈന്‍ ഓഫീസില്‍ വെള്ളിയാഴ്ചയായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം...

ഉപേക്ഷിക്കപ്പെട്ട നിലയില്‍ 54 കൈകള്‍

റഷ്യ :മഞ്ഞ് മൂടിയ ദ്വീപില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 54 മനുഷ്യ കരങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ദുരൂഹതയേറ്റുന്നു. റഷ്യ-ചൈന അതിര്‍ത്തിയിലുള്ള കിഴക്കന്‍ സൈബീരിയയിലെ ഒരു ദ്വീപിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 54 മനുഷ്യ കരങ്ങള്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട...

യുവാവിന് പട്ടാപ്പകല്‍ ക്രൂരമര്‍ദ്ദനം

ഡല്‍ഹി :പട്ടാപ്പകല്‍ പൊലീസുകാര്‍ യുവാവിനെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചതിന് ശേഷം തെരുവിലൂടെ വലിച്ചിഴച്ചു. ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍ മെട്രോ സ്‌റ്റേഷന് അടുത്ത് വെച്ചായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം അരങ്ങേറിയത്. നിമിഷ...

പെണ്‍കുട്ടികളുമായി പൊലീസിന്റെ ഉന്തും തള്ളും

അഹമ്മദബാദ് :പരാതിയുമായി ചെന്ന പെണ്‍കുട്ടികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റതായി പരാതി. ഗുജറാത്തിലെ അഹമ്മദബാദിനടുത്തുള്ള നരോഡ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഞായറാഴ്ച രാത്രി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടികളെ പുരുഷന്‍മാരായ പൊലീസുകാര്‍ സ്റ്റേഷനില്‍ വെച്ച്...

മുഴുവന്‍ പ്രതികളും പിടിയില്‍

പാലക്കാട് :അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളും പിടിയിലായതായി പൊലീസ്. 16 പ്രതികളാണ് പിടിയിലായിരിക്കുന്നത്. എല്ലാ പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടാതെ പട്ടിക വര്‍ഗ്ഗ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇവരില്‍ 11...

പെണ്‍കുട്ടിക്ക് ക്രൂരപീഡനം

മൊറാദാബാദ് :കൈകള്‍ രണ്ടും കൂട്ടി കെട്ടിയതിന് ശേഷം, വളര്‍ത്തു മൃഗങ്ങള്‍ക്ക് സമാനമായി പെണ്‍കുട്ടിയെ തെരുവില്‍ കൂടി നടത്തിച്ച സ്ത്രീക്കെതിരെ പ്രതിഷേധം ശക്തം. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ചൊവാഴ്ച പട്ടാപ്പകല്‍ അത്യന്തം മനുഷ്യത്വ വിരുദ്ധമായ ഈ സംഭവം...

പുല്‍വെട്ടിയുടെ ബ്ലെയ്ഡ് തെറിച്ച് വീണ് ദാരുണാന്ത്യം

മലേഷ്യ :മൈതാനത്ത് കളിച്ച് കൊണ്ടിരിക്കെ പുല്‍വെട്ടി യന്ത്രത്തിന്റെ ബ്ലെയ്ഡ് തെറിച്ച് വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മലേഷ്യന്‍ സ്വദേശിനിയായ 14 വയസ്സുകാരി നൂര്‍ അഫ്‌നി റോസ്ലാനാണ് ഈ ദുര്‍ഗതി സംഭവിച്ചത്. സമീപത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയായിരുന്ന പുല്‍വെട്ടിയുടെ ബ്ലെയ്ഡ്  കുട്ടിയുടെ...

MOST POPULAR

HOT NEWS