Tuesday, July 14, 2020
Home Tags Political clash

Tag: political clash

കൊലപാതകങ്ങളില്‍ ഇരു പാര്‍ട്ടിയിലേയും പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മാഹി :പള്ളൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച അറും കൊലകള്‍ അരങ്ങേറിയത്. ബൈക്കിലെത്തിയ സംഘമാണ്...

ബിജെപിയുടെ ബലിദാനി ലിസ്റ്റ് വിവാദത്തില്‍

ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയെ കുരുക്കിലാക്കി ബലിദാനികളുടെ ലിസ്റ്റ്. ജീവിച്ചിരിക്കുന്നവരുടെയും ആത്മഹത്യ ചെയ്തവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലിസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച വിഷയമായിരിക്കുകയാണ്....

ഷുഹൈബ് വധം സിബിഐ അന്വേഷിക്കും

കൊച്ചി :യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി. കേസ് സിബിഐ അന്വേഷിക്കണമെന്നാവാശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നടപടി. ജസ്റ്റിസ് കമാല്‍ പാഷയാണ്...

അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

കൊച്ചി :ഷുഹൈബ് വധക്കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കോടതി വാദം കേള്‍ക്കവെയാണ് സിബിഐ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോടതി പറഞ്ഞാല്‍ കേസ്...

സഫീര്‍ വധം; അഞ്ച്പേര്‍ പിടിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയായ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഇന്ന് മുസ്ലീം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ...

MOST POPULAR

HOT NEWS