Friday, July 10, 2020
Home Tags Pregnant Women

Tag: Pregnant Women

ബസ്സില്‍ നിന്നും തെറിച്ചു വീണ് ഗര്‍ഭിണിക്ക് പരിക്ക്

വടകര :സ്വകാര്യ ബസ്സില്‍ നിന്നും തെറിച്ചു വീണ് ഗര്‍ഭിണിക്ക് പരിക്ക്. വടകര ഇരിങ്ങല്‍ സ്വദേശിനി ദിവ്യക്കാണ് ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ തെറിച്ച് വീണ് പരിക്കേറ്റത്. ചൊവാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും...

ഗര്‍ഭിണി ആശുപത്രിയില്‍ നിന്നും ഒളിച്ചോടി

തിരുവനന്തപുരം :നിറവയറുമായി ലേബര്‍ റൂമില്‍ നിന്നും യുവതി ഒളിച്ചോടി. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനായെത്തിയ 21 വയസ്സുകാരി ഷംനയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ലേബര്‍ റൂമില്‍ നിന്നും കാണാതായത്. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഷംന എറണാകുളത്തെത്തിയെന്ന വിവരം...

കൃഷിപ്പാടത്തില്‍ വെച്ച് യുവതി പ്രസവിച്ചു

ഡിന്ദോരി :ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം 24 വയസ്സുകാരിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് തുറസ്സായ കൃഷിപ്പാടത്തില്‍. മധ്യപ്രദേശിലെ ഡിന്ദോരി സ്വദേശിനിയായ സമരാവതി ദേവിക്കാണ് ഈ ദുരനുഭവം നേരിട്ടത്. പുലര്‍ച്ചെ 3 മണിയോട് കൂടിയാണ് പ്രസവ...

മുലപ്പാല്‍ ദാനം നല്‍കിയ യുവതി

ടക്‌സാസ് :സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുക എന്നത് ഏതൊരു അമ്മയെ സംബന്ധിച്ചിടത്തോളവും അത്യന്തം വേദന നിറഞ്ഞ ഒരു അനുഭവമാണ്. തങ്ങള്‍ ജീവിച്ചിരിക്കെ സ്വന്തം മക്കള്‍ ഈ ലോകം വിട്ട് പോവുന്നത് അമ്മമാര്‍ക്ക് അലോചിക്കുവാന്‍ പോലും...

കൈക്കുഞ്ഞുമായി യുവതി പരീക്ഷാഹാളില്‍

മാധേപുര :പ്രസവിച്ച് നാല് മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് സ്വന്തം കുഞ്ഞിനേയും ഒക്കത്തിരത്തി യുവതി പരീക്ഷ എഴുതാനെത്തി. ബിഹാറിലെ മാധേപുര സ്വദേശിനിയായ ബബിതാ കുമാരിയാണ് തുടര്‍ വിദ്യാഭ്യാസത്തിനായുള്ള തന്റെ പരീക്ഷ എഴുതുവാനായി കൈക്കുഞ്ഞുമായി എത്തി...

വ്യത്യസ്ഥമായ അരക്കെട്ടുമായി യുവതി

കാലിഫോര്‍ണിയ :മറ്റുള്ളവരില്‍ നിന്നും വിഭിന്നമായ തന്റെ അരക്കെട്ട് കൊണ്ട്് എത്ര വലിയ ആള്‍ക്കൂട്ടത്തിനിടയിലും ശ്രദ്ധ നേടുകയാണ് ഈ യുവതി. കാലിഫോര്‍ണിയ സ്വദേശിയായ ഡയാന റിങ്കോ എന്ന 39 വയസ്സുകാരിയാണ് തന്റെ വ്യത്യസ്ഥമായ അരക്കെട്ട്...

കുഞ്ഞ് പിറന്നത് 35,000 അടി ഉയരത്തില്‍

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന വിമാനത്തില്‍ യുവതിക്ക് സുഖ പ്രസവം. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കവെ 35,000 അടി ഉരത്തില്‍ വെച്ച് നൈജീരിയന്‍ യുവതിയായ ടോയിന്‍ ഒഗുണ്ടിപേയാണ് ആണ്‍കുഞ്ഞിന് ജന്‍മം...

MOST POPULAR

HOT NEWS