Thursday, July 9, 2020
Home Tags Public Tv Malayalam

Tag: Public Tv Malayalam

121 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ

തിരുവനന്തപുരം: 121 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 79 പേര്‍ രോഗമുക്തി നേടി. 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്‍റെ (55) സ്രവപരിശോധന കോവിഡ് പോസിറ്റീവാണെന്ന് ഇന്ന്...

സ്വിസ് നിക്ഷേപമുള്ള ഇന്ത്യന്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ 2019 സാമ്പത്തിക വര്‍ഷാവസാനത്തോടെ പുറത്തുവിടുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഇതുസംബന്ധിച്ച വിവരങ്ങള്‍ സാമ്പത്തിക വര്‍ഷാവസാനത്തോടെ ലഭിക്കും. സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ...

കനത്ത മഴ ;അമര്‍നാഥ് യാത്ര താത്ക്കാലികമായി നിര്‍ത്തിവെച്ചു

ശ്രീനഗര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാല്‍ത്തല്‍പഹല്‍ഗാം വഴിയിലൂടെ നടത്തുന്ന അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവച്ചു. കനത്ത മഴയാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് യാത്ര നിര്‍ത്തി വച്ചത്. നിലവില്‍ ബാല്‍ത്തലിലെയും നുന്‍വാനിലെയും...

കാരവാന്റെ ട്രെയിലര്‍ എത്തി

മുംബൈ : ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാരവാന്റെ ട്രെയിലര്‍ എത്തി. മലയാളികളുടെ പ്രിയ താരം ഡിക്യുവിനൊപ്പം ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. https://youtu.be/IUCeN7kelXs

ജനറല്‍ ബോഡി വിളിക്കണമെന്ന് നടിമാര്‍

കൊച്ചി: നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ നടപടിയ്‌ക്കെതിരെ കൂടുതല്‍ നടിമാര്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നടിമാര്‍ സംഘടനയുടെ ജനറല്‍...

അമ്മയില്‍ നിന്നും കൂടുതല്‍ രാജിയെന്ന് രമ്യ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ചലച്ചിത്ര താര സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ അമ്മയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് രമ്യാനമ്പീശന്‍. അമ്മയില്‍ നിന്ന് പോരാടിയതുകൊണ്ട് കാര്യമില്ല എന്നതിനാലാണ് രാജിവെച്ചത്. ഡബ്യൂസിസിയില്‍...

മഞ്ജു മൗനം വെടിയണമെന്ന് ജോസഫൈന്‍

കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയെ എതിര്‍ത്ത് വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ട്. ദിലീപിനെ തിരിച്ചെടുത്ത...

തന്നെ വെറുക്കപ്പെട്ടവനാക്കി; വിജയ്മല്യ

ന്യൂഡല്‍ഹി : തട്ടിപ്പിന്റെ പ്രതീകമായി ചിത്രീകരിച്ച് ബാങ്കുകള്‍ തന്നെ പൊതുജനത്തിന് മുന്‍പില്‍ വെറുക്കപ്പെട്ടവനാക്കിയെന്ന് മദ്യവ്യവസായി വിജയ് മല്യ. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അയച്ച കത്തിലാണ് മല്യയുടെ പരാമര്‍ശം. താന്‍ 9000 കോടി മോഷ്ടിച്ച് മുങ്ങിയെന്ന തരത്തിലാണ്...

അദ്ധ്യാപകന്‍ ശാസിച്ചു; വിദ്യാര്‍ത്ഥി ജീവനൊടുക്കി

കൂര്‍ഗ് : പോണ്‍ കണ്ടതിന് അദ്ധ്യാപകന്‍ ശാസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കര്‍ണാടക, കുടകിലെ സൈനിക സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കെമിസ്ട്രി ലാബില്‍ നിന്ന് കുട്ടി രാസവസ്തുക്കള്‍ എടുത്ത് കുടിക്കുകയായിരുന്നു. ഒമ്പതാം ക്ലാസുകാരനെ സ്‌കൂള്‍...

രാമക്ഷേത്രം തെരഞ്ഞെടുപ്പിന് മുന്‍പെന്ന് യോഗി

അയോധ്യ : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ സന്യാസിമാരുടെ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് എന്ത്...

MOST POPULAR

HOT NEWS