Monday, July 13, 2020
Home Tags Student

Tag: student

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റില്‍

രാംദര്‍ബാര്‍ : 14 കാരനെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ 34 കാരിയായ അദ്ധ്യാപിക അറസ്റ്റില്‍. ചണ്ഡീഗഡിലെ രാംദര്‍ബാറിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ...

12കാരന് ലിഫ്റ്റില്‍ കുടുങ്ങി ദാരുണാന്ത്യം

ഹൈദരാബാദ്: ആറാംക്ലാസുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. ഹൈദരാബാദിലെ ബര്‍കത്പുരിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം സംഭവിച്ചത്. അവധിക്കാലത്ത് പത്രവിതരണത്തിന് പോയ കുട്ടി ലിഫ്റ്റിന്റെ ഗ്രില്‍ ഡോറിനും ചുവരിനും ഇടയില്‍ കുടുങ്ങി ഞെരിഞ്ഞമര്‍ന്ന്...

പന്ത്രണ്ടാംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

തിരുനെല്‍വേലി: പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് മകന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. ദിനേശേന്ന പതിനെട്ടുകാരനാണ് ആത്മഹത്യ ചെയ്തത്. വന്നാര്‍പേട്ടയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ദിനേശിന്റെ മൃതദേഹം കണ്ടെത്തിയത്. പഠനത്തില്‍ മിടുക്കനായ...

യുവാവ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു

ചെന്നൈ: സംസാരിക്കാന്‍ വിസമ്മതിച്ചതിന് ജനക്കൂട്ടത്തിന് നടുവിലിട്ട് യുവാവ് കോളേജ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു. തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ നില അതീവഗുരുതരമാണ്. കുഡ്ഡല്ലൂര്‍ അണ്ണാമലൈ സര്‍വ്വകലാശാലയിലെ...

ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഉത്തര്‍പ്രദേശ്: ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ കുഷിനഗറിലെ ലെവല്‍ ക്രോസിലാണ് അപകടമുണ്ടായത്. ബസ് ആളില്ലാ ലെവല്‍ ക്രോസ് കടക്കുന്നതിനിയിലാണ് അപകടം ഉണ്ടായത്. 22...

കോപ്പിയടി: വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഔറംഗബാദ്: കോപ്പിയടി അധ്യാപകന്‍ കൈയോടെ പിടികൂടിയതോടെ ആത്മഹത്യാ ഭീഷണിയുമായി വിദ്യാര്‍ഥി. കോളേജിന്റെ ബാല്‍ക്കണിയില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടാന്‍ ശ്രമിച്ചു. ഔറംഗബാദിലുള്ള കബ്ര സമാജ്കാര്യ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാസ്റ്റേഴ്‌സ് ഓഫ് ഫിസിക്കല്‍...

മുഖത്തടിച്ചുള്ള കളി ആറാം ക്ലാസുകാരന്റെ ജീവനെടുത്തു

ലാഹോര്‍: മുഖത്തടിച്ചുള്ള കളി ആറാം ക്ലാസുകാരന്റെ ജീവനെടുത്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് ദാരുണാന്ത്യം സംഭവിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബിലാലാണ് മരിച്ചത്. ക്ലാസിന്റെ ഇടവേളയ്ക്കിടെ ബിലാലും ആമിറും ചേര്‍ന്ന് താപ്പര്‍...

ഉത്തരക്കടലാസുകളില്‍ വമ്പന്‍ ഓഫറുകള്‍

ഹരിയാന :ഉത്തര്‍പ്രദേശിന് പിന്നാലെ ഹരിയാനയിലും ഉത്തരക്കടലാസില്‍ പണം കെട്ടി വെച്ച് വിദ്യാര്‍ത്ഥികള്‍. 10, 12 ക്ലാസ്സുകളിലെ അവസാന വര്‍ഷ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളാണ് അധ്യാപകരെ ചാക്കിടാന്‍ അമ്പരപ്പിക്കുന്ന ഓഫറുകള്‍ നിരത്തിയത്. യുപിയിലെ കുട്ടികളെക്കാളും ഒരു പടി...

ലൈംഗികാതിക്രമം നടത്തിയയാളെ കുടുക്കി

പത്തനംതിട്ട : 12 കാരിയോട് ലൈംഗികാതിക്രമം നടത്തിയ 60 കാരന്‍ അറസ്റ്റില്‍. തിരുവല്ല കിഴക്കുംമുറി സ്വദേശി വിജയനാണ് പിടിയിലായത്. കഴിഞ്ഞ മാസം 15 ന്‌ ഗോവിന്ദന്‍കുളങ്ങര ക്ഷേത്രപരിസരത്താണ്‌ കേസിന് ആസ്പദമായ സംഭവം. ഇയാള്‍ കുട്ടിയെ ലൈംഗിക ചൂഷണത്തിന്...

ഉത്തരക്കടലാസുകളില്‍ പ്രണയവും പ്രാരാബ്ധവും

ലഖ്‌നൗ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ പേപ്പറുകളില്‍ നിറയെ പ്രണയവും ജീവിത പ്രാരാബ്ധങ്ങളും. കഷ്ടപ്പാട് നിറഞ്ഞ കണ്ണീര് പൊടിയുന്ന കഥകളാണ് വിദ്യാര്‍ത്ഥികള്‍ പേപ്പറില്‍ എഴുതി വെച്ചിരിക്കുന്നത്. ചിലരാണെങ്കിലോ പേപ്പറില്‍ പണവും തുന്നിച്ചേര്‍ത്തിരിക്കുന്നു....

MOST POPULAR

HOT NEWS