Wednesday, July 8, 2020
Home Tags Student

Tag: student

വിദ്യാര്‍ഥിനിയുടെ വിവാഹം 30 കാരനുമായി

പത്തനംതിട്ട: പതിനേഴ് വയസുകാരിയും മുപ്പത് വയസുകാരനും തമ്മിലുള്ള വിവാഹം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. പത്തനംതിട്ട ഏനാത്ത് സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വിവാഹമാണ് പൊലീസ് തടഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍,...

കടലില്‍ പോയ ക്യാമറ തിരിച്ചുകിട്ടി

തായ്‌പേയ്: രണ്ടര വര്‍ഷം മുന്‍പാണ് സ്‌കൂബാ ഡൈവിങ്ങിനിടെ ജപ്പാന്‍കാരിയായ സെറീനയുടെ ക്യാമറ കടലില്‍ പോയത്. 2015 സെപ്തംബറിലായിരുന്നു സംഭവം. എന്നാല്‍ രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറ തിരിച്ചു കിട്ടി. ഒരുകേടുപാടും സംഭവിക്കാതെയാണ് ക്യാമറ...

അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ഗുവാഹത്തി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊന്നു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അസമിലെ നഗാവ് ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സംഭവവുമായി...

അശ്ലീല വീഡിയോ: അധ്യാപകനെ പുറത്താക്കി

ഷാന്‍ക്‌സി : വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടില്‍വെച്ച് ഉമ്മവെയ്ക്കുന്ന ദൃശ്യം പുറത്തായതോടെ അദ്ധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഇദ്ദേഹത്തിന്റെ അധ്യയന ലൈസന്‍സ് റദ്ദാക്കിയിട്ടുമുണ്ട്. ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലാണ് നടുക്കുന്ന സംഭവം. ജിയ എന്ന അദ്ധ്യാപകനാണ്...

9ാം ക്ലാസുകാരിയുടെ ആത്മഹത്യാ കുറിപ്പ്

നോയിഡ: കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച ഒന്‍പതാം ക്ലാസുകാരിയുടെ നോട്ട്ബുക്കില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ ഒരു ഊമയാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു, എന്നിങ്ങനെയാണ് നോട്ട് ബുക്കിലെ...

സ്‌കൂളില്‍ വെടിവെയ്പ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്. തോക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കെ മേരിലാന്‍ഡിലെ ഗ്രേറ്റ് മില്‍സ് സ്‌കൂളിലാണ് വിദ്യാര്‍ത്ഥി നിറയൊഴിച്ചത്. തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവെയ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ...

ഭക്ഷ്യവിഷബാധ; 50 കുട്ടികള്‍ ആശുപത്രിയില്‍

ലഖ്‌നൗ: ഉച്ചഭക്ഷണം കഴിച്ച സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയില്‍ അവഘട്ട് കസ്തൂര്‍ബ ഗാന്ധി ബാലിക സ്‌കൂളിലാണ് സംഭവം. അമ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന്...

സ്‌കൂള്‍ വാന്‍ കയറിയിറങ്ങി 4 വയസുകാരന്‍ മരിച്ചു

വെല്ലൂര്‍: സ്‌കൂള്‍ കുട്ടികളെ ഇറക്കി മുന്നോട്ടെടുത്ത വാനിനടിയില്‍പ്പെട്ട് നാല് വയസുകാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം. വീടിനടുത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയത്താണ് സ്‌കൂള്‍ വാന്‍ വന്ന് റോഡില്‍ നിര്‍ത്തിയത്. കുട്ടികള്‍...

പരിക്കേറ്റ കുട്ടിയെ അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല

തൃശൂര്‍: ക്ലാസില്‍ വീണ് പരിക്കേറ്റ് ഒരു മണിക്കൂറിലേറെ രക്തം ഒലിപ്പിച്ചുകിടന്ന മൂന്നാം ക്ലാസുകാരിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കാതെ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് രക്ഷിതാവ്. തൃശൂര്‍ വിലങ്ങന്നൂര്‍ സെന്റ് ആന്റണീസ്‌ സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ...

വിദ്യാര്‍ഥിയോട് അധ്യാപിക മോശമായി പെരുമാറി

അബുദാബി: ക്ലാസിലെ വിദ്യാര്‍ഥിയോട് ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിച്ച അധ്യാപിക കുടുങ്ങി. അബുദാബിയിലാണ് സംഭവം. അദ്ധ്യാപിക അബുദാബി കോടതിയില്‍ വിചാരണ നേരിടുകയാണ്. ഒരു ദിവസം ക്ലാസിലെ ബ്ലാക്ക് ബോര്‍ഡില്‍ നഗ്‌നമായ രീതിയില്‍ പുരുഷനേയും സ്ത്രീയേയും വരച്ച...

MOST POPULAR

HOT NEWS