Friday, July 3, 2020
Home Tags Student

Tag: student

അദ്ധ്യാപകനെ വിദ്യാര്‍ത്ഥി വെടിവെച്ച് കൊലപ്പെടുത്തി

ചണ്ഡീഗഡ്: ഹരിയാനയില്‍ കോളേജ് അധ്യാപകനെ വിദ്യാര്‍ഥി വെടിവെച്ചു കൊന്നു. ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ ഖാര്‍ക്കോട ഷഹീദ് ദല്‍ബീര്‍ സിങ് സര്‍ക്കാര്‍ കോളേജിലെ അധ്യാപകനാണ് കൊല്ലപ്പെട്ടത്. സ്റ്റാഫ് മുറിയില്‍ ഇരുന്ന അദ്ധ്യാപകന്‍ രാജേഷ് മാലികിനെ രണ്ടാം...

വിദ്യാര്‍ത്ഥി അര്‍ദ്ധ നഗ്‌നനായി വനിതാ ഹോസ്റ്റലില്‍

പട്‌ന: ഭാംഗിന്റെ ലഹരിയില്‍ അര്‍ധനഗ്‌നനായി വനിതാ ഹോസ്റ്റലില്‍ കടന്ന മലയാളി എം ബി ബി എസ് വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു. പട്‌ന എയിംസ് അധികൃതരാണ് വിദ്യാര്‍ഥിയെ മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഹോളിക്ക് മുമ്പ്...

അധ്യാപികയെ റേപ്പ് ചെയ്യുമെന്ന് വിദ്യാര്‍ത്ഥി

ഗുരുഗ്രാം : അദ്ധ്യാപികയെയും മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാംക്ലാസുകാരന്റെ ഭീഷണി. ന്യൂഡല്‍ഹി,ഗുരുഗ്രാമിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഭീഷണി മുഴക്കിയത്. അദ്ധ്യാപികയുടെ മകള്‍ ഇതേ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ്. ഇതേ...

അധ്യാപിക അടിച്ച അഞ്ചാം ക്ലാസുകാരി മരിച്ചു

ലഖ്‌നൗ: പതിനൊന്ന് വയസുകാരിയുടെ മരണത്തിന് കാരണം അധ്യാപികയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ഒരു പ്രൈവറ്റ് സ്‌കൂളിലാണ് സംഭവം. ബന്ധുക്കളുടെ പരാതിയില്‍ അധ്യാപിക രജനി ഉപാധ്യയ്‌ക്കെതിരെ കേസെടുത്തു. അഞ്ചാം ക്ലാസിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്....

പെണ്‍കുട്ടിക്ക് നേരെ അധ്യാപകന്റെ ചൂഷണം

സാന്റാ ക്രൂസ് :സമസ്ത മേഖലകളിലും സ്ത്രീകള്‍ ഇന്ന് ചൂഷണത്തിന് വിധേയമാവുകയാണ്. തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും സത്രീകള്‍ നിരന്തരം ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുന്നു. ലിംഗസമത്വത്തിനെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ നവമാധ്യമങ്ങളില്‍ അരങ്ങ് കൊഴുക്കുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും സ്ത്രീകള്‍...

വിദ്യാര്‍ത്ഥിക്ക് മുന്നില്‍ മുട്ടുകുത്തി പ്രിന്‍സിപ്പാള്‍

വില്ലുപുരം: തന്റെ വിദ്യാര്‍ത്ഥിക്ക് മുന്നില്‍ പ്രിന്‍സിപ്പാള്‍ മുട്ടുകുത്തി കൈകൂപ്പുന്ന ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. കാണുന്ന ഏവരേയും അമ്പരപ്പിക്കുന്ന ഒരു ചിത്രമാണിത്. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നിന്നുമാണ് ഈ ചിത്രം പുറത്ത് വന്നത്. വില്ലുപുരത്തെ സര്‍ക്കാര്‍...

ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ഇറ്റാവ: ഇരുപതുകാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശില്‍ ഇറ്റാവയിലെ ബര്‍ത്താനയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയെന്നും യുവതി...

കറി ചോദിച്ച കുട്ടിയെ പാചകക്കാരി പൊള്ളിച്ചു

ഭോപ്പാല്‍: ഉച്ചഭക്ഷണത്തിനൊപ്പം കറി വീണ്ടും ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് ചൂട് പരിപ്പ് കറി സ്‌കൂളിലെ പാചകക്കാരി ഒഴിച്ചു. മധ്യപ്രദേശിലെ ദിന്‍ഡോരിയിലാണ് സംഭവം. മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. ദിണ്ഡോരിയിലെ ലുദ്ര പ്രൈമറി...

കനത്ത മഞ്ഞ് വീഴ്ചയ്ക്കിടയിലും പരീക്ഷ എഴുതുവാനായി കിലോമീറ്ററുകളോളം നടന്ന് സ്‌കൂളിലെത്തിയ എട്ട് വയസ്സുകാരന്‍

യുനാന്‍ :കനത്ത മഞ്ഞ് വീഴ്ചയ്ക്കിടയിലും അവസാന വര്‍ഷ പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് നടന്ന ഒരു എട്ട് വയസ്സുകാരന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ആരുടെയും കണ്ണ് നിറയും. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ക്‌സിഞ്ചിലെ നഗരത്തിലാണ് ഒരു പിഞ്ചു...

പത്തൊന്‍പതുകാരനായ ഈ വിദ്യാര്‍ത്ഥിയുടെ മുഖം ഇങ്ങനെയായിപ്പോയത് ഒരബദ്ധം പറ്റിയതോടെയാണ്

ബ്രിട്ടന്‍ : 42 പൗണ്ട്, അതായത് ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ 3621 രൂപ ചെലവഴിച്ചാണ് 19 കാരനായ ബെന്‍ വാട്‌സന്‍ പുതിയ വെപ്പുപല്ല് വാങ്ങിച്ചത്. പുതിയ പല്ലുസെറ്റ് തന്റെ മുഖസൗന്ദര്യം വര്‍ധിപ്പിക്കുമെന്നും മനോഹരമായ...

MOST POPULAR

HOT NEWS