Tuesday, July 14, 2020
Home Tags Tamilnadu

Tag: tamilnadu

വെടിവെപ്പിനെ അപലപിച്ച നടിക്കെതിരെ കേസ്‌

ചെന്നൈ: തൂത്തുക്കുടിയില്‍ പൊലീസ് നടത്തിയ വെടിവെയ്പിലും കൂട്ടക്കുരുതിയിലും പ്രതിഷേധിച്ച നടിക്കെതിരെ കേസ്. തമിഴ് സീരിയല്‍ താരം നിലാനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഷൂട്ടിങ്ങിനിടെ പൊലീസ് വേഷത്തിലെത്തിയാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നത്. ഈ കുപ്പായമിടാന്‍ നാണക്കേട്...

അവയവക്കൊള്ള നടത്തിയത് ഇങ്ങനെ

ചിറ്റൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ യുവാവിന്റെ ആന്തരിക അവയങ്ങള്‍ ബന്ധുക്കളെ സമ്മര്‍ദ്ദത്തിലാഴ്ത്തി എടുത്തുമാറ്റി. തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മീനാക്ഷീപുരം നെല്ലിമേട് പേച്ചിമുത്തുവിന്റെ മകന്‍ മണികണ്ഠ(25)ന്റെ അവയവങ്ങളാണ് സേലത്തെ സ്വകാര്യ...

മകന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി

മറയൂര്‍: ഏകമകന്‍ അകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് മാതാപിതാക്കള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തമിഴ്‌നാട് അവിനാശി ബൈപ്പാസ് റോഡില്‍ ബൈക്ക് അപകടത്തില്‍ മകന്‍ നിഷാന്ത് (18) മരിച്ച മനോവിഷമത്താല്‍ മാതാപിതാക്കളായ നാമക്കല്‍ ഈക്കാട്ടൂര്‍...

സമരക്കാരെ വെടിവെച്ചു വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പ് ആസൂത്രിതമാണെന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന് പൊലീസുകാര്‍ സമരക്കാരെ തിരഞ്ഞുപിടിച്ച് വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്വകാര്യ ചാനലുകള്‍ പുറത്ത്...

വിദ്യാര്‍ത്ഥിനികളെ കാഴ്ച്ച വെക്കാന്‍ ശ്രമിച്ച ടീച്ചര്‍ കുടുങ്ങി

ചെന്നൈ :പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുവാന്‍ സര്‍വകലാശാലയിലെ അധികൃതരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിയാല്‍ മതിയെന്ന് വിദ്യാര്‍ത്ഥിനികളോട് ഉപദേശം നല്‍കിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട് വിരുദുനഗര്‍ ജില്ലയിലെ സ്വകാര്യ ആര്‍ട്‌സ് കോളജിലെ അധ്യാപികയായ നിര്‍മ്മലാ...

അടിച്ചുപൂസായി പൊലീസുകാരി

ദിണ്ഡികല്‍ : വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്‌നാട് പൊലീസിലെ ജെയ്‌നു നിഷ അടിച്ചുപൂസായിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. യൂണിഫോമില്‍ പൊലീസ് ജീപ്പിലിരുന്നാണ് മദ്യപാനം. കൃത്യനിര്‍വഹണത്തിനിടെയായിരുന്നു സംഭവം. സഹ...

കോമഡി കള്ളന്‍ പിടിയില്‍

കന്യാകുമാരി :അര്‍ദ്ധ രാത്രിയില്‍ പൂട്ടിക്കിടക്കുന്ന മൊബൈല്‍ ഫോണ്‍ സ്‌റ്റോറില്‍ അതിക്രമിച്ച് കയറിയ കള്ളന്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് കളവ് നടത്തിയ ദൃശ്യങ്ങള്‍ കണ്ട് നാട്ടുകാര്‍ ഒന്നടങ്കം...

2 കോടി വിലയുള്ള നായ

ചെന്നൈ :മണി എന്ന ഈ തെരുവ് നായയെ സ്വന്തമാക്കുവാന്‍ ഇനി 2 കോടിക്ക് മുകളില്‍ രൂപ ചെലവഴിക്കണം. സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം 'കാല' യില്‍ ഒരു പ്രധാന...

ബിജെപിക്കാരി കര്‍ഷകനെ ചെരുപ്പൂരി അടിച്ചു

ചെന്നൈ :പ്രതിഷേധ സമരം നടത്താനൊരുങ്ങിയ കര്‍ഷകനെ ബിജെപി പ്രവര്‍ത്തക ചെരുപ്പ് കൊണ്ട് അടിച്ചു. തമിഴ്‌നാട്ടിലെ തൂത്തൂകുടിയിലുള്ള തിരുച്ചെന്ദൂര്‍ മുരുകന്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. പ്രമുഖ കര്‍ഷക നേതാവായ അയ്യാകണ്ണിനെയാണ് യുവതി ചെരുപ്പ് കൊണ്ട്...

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; യുവതി ജീവനൊടുക്കി

ചെന്നൈ: ഭര്‍ത്താവിന്റെ പീഡനത്തെക്കുറിച്ച് പറഞ്ഞ് വീഡിയോ പുറത്തുവിട്ട യുവതി ജീവനൊടുക്കി. ഭര്‍ത്താവിന്റെ കൊടും പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് കൊണ്ടായിരുന്നു യുവതി വീഡിയോ പുറത്തുവിട്ടത്. ക്രൂരമര്‍ദ്ദനത്തിന്റെ അടയാളങ്ങള്‍ യുവതിയുടെ മുഖത്ത് ദൃശ്യമായിരുന്നു. സത്യ...

MOST POPULAR

HOT NEWS