Saturday, July 4, 2020
Home Tags Thiruvananthapuram

Tag: Thiruvananthapuram

പൊലീസില്‍ അടിമപ്പണി

തിരുവനന്തപുരം :ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിനെകുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസുകാര്‍. മലയാളികളായ പൊലീസുകാര്‍ മൂന്നാംകിടക്കാരായാണ് എഡിജിപി കാണാറുള്ളത്. ജോലിക്കെത്തുന്ന പൊലീസുകാരെ കൊണ്ട് പട്ടിയെ കുളിപ്പിക്കും. കുടുംബാംഗങ്ങളുടെ അടക്കം അടിവസ്ത്രം വരെ കഴുകിപ്പിക്കും. കുട്ടികളെ...

കെവിന്റെ കുടുംബത്തിന് നഷ്ട പരിഹാരം പ്രഖ്യാപിച്ച് കേരളാ സര്‍ക്കാര്‍

തിരുവനന്തപുരം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട കെവിന്റെ കുടുംബത്തിന് നഷ്ട പരിഹാരം പ്രഖ്യാപിച്ച് കേരളാ സര്‍ക്കാര്‍. വീടു നിര്‍മ്മിക്കുന്നതിന് പത്തുലക്ഷം രൂപയാണ് കെവിന്റെ കുടുംബത്തിന് നല്‍കുകയെന്ന് മന്ത്രിസഭായോഗത്തില്‍...

പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് വി ടി ബലറാം

പാലക്കാട് :രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ വീണ്ടും പ്രതിഷേധമുയര്‍ത്തി വി.ടി ബലറാം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നത്. കോണ്‍ഗ്രസിന് ഏത് നിലക്കും ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ്...

സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനത്തിന്റെ വിനിമയബന്ധം നഷ്ടമായി

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മൗറീഷ്യസിലേക്കുപോയ വ്യോമസേനാ വിമാനവുമായുള്ള ബന്ധം 14 മിനുട്ട് നേരത്തേക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമായി. എയര്‍പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ച...

‘നഗ്ന കള്ളന്‍’ പിടിയില്‍

തിരുവനന്തപുരം :ദീര്‍ഘ നാളുകളായി തിരുവനന്തപുരം ജില്ലയുടെ ഉള്‍ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ നഗ്നനായി ചെന്ന് സ്ത്രീകളുടെ ആഭരണങ്ങള്‍ കൈക്കലാക്കുന്ന മോഷ്ടാവ് പിടിയില്‍. കന്യാകുമാരി ആറുദേശം എസ്ടി മങ്കാട് പുല്ലാനിവിള വീട്ടില്‍ എഡ്വിന്‍ ജോസ്(28) ആണ്...

യുവതിയെ ജനലിലൂടെ കടന്നു പിടിച്ചയാള്‍ കുടുങ്ങി

കഴക്കൂട്ടം :ഉറങ്ങിക്കിടന്ന യുവതിയെ അര്‍ദ്ധരാത്രി ജനലിലൂടെ കയ്യിട്ട് പിടിച്ച് ശല്ല്യപ്പെടുത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കഴക്കൂട്ടം കിഴക്കുംഭാഗം പുത്തന്‍വീട്ടില്‍ മുരുകേശനാണ് പൊലീസിന്റെ പിടിയിലായത്. കഴക്കൂട്ടത്ത് ഓട്ടോ ഡ്രൈവറാണ് ഇയാള്‍. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരികള്‍ പേയിങ്...

ഭാര്യ പണം തട്ടിയെടുത്തതായി പ്രവാസി മലയാളി

വെഞ്ഞാറമൂട് :രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം നാട്ടില്‍ വരുന്ന ഭര്‍ത്താവിന്റെ ചെക്കില്‍ വ്യാജ ഒപ്പിട്ട് യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി ശ്രീനിയാണ് ഭാര്യ വാമനപുരം സ്വദേശി കവിതയ്‌ക്കെതിരെ വെഞ്ഞാറമൂട് പൊലീസില്‍ പരാതി...

പെട്രോള്‍ പമ്പിനെതിരെ പ്രതികരിച്ച യുവാവിന് ഭീഷണി

കഴക്കൂട്ടം :പെട്രോള്‍ പമ്പില്‍ വെച്ച് നേരിട്ട തട്ടിപ്പ് തുറന്ന് പറഞ്ഞ യുവാവിന് നേരെ വധഭീഷണി. ഇടുക്കി സ്വദേശിയായ അനീഷ് ജോയ് ചിറപ്പറമ്പില്‍ എന്ന യുവാവിനാണ് ഈ മോശം അനുഭവം നേരിട്ടത്. തിരുവനന്തപുരം ഇന്‍ഫോസിസിന്റെ...

ഡാന്‍സ് ചെയ്യുന്നതിനിടെ അടിതെറ്റി വീണ് മോഹന്‍ലാല്‍

തിരുവനന്തപുരം :ഡാന്‍സ് ചെയ്യുന്നതിനിടെ സ്‌റ്റേജില്‍ തെന്നി വീണ മോഹന്‍ലാലിനെ കണ്ട് ആരാധകരുടെ ചങ്കിടിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിലത്ത് നിന്നും എഴുന്നേറ്റ് നായികമാരോടൊപ്പം നൃത്തം ചെയ്തപ്പോള്‍ ലാലേട്ടന്‍ വീണ്ടും മരണമാസ്സായി. തിരുവനന്തപുരത്തെ കാര്യവട്ടം രാജ്യാന്തര...

രാജേഷ് വധത്തില്‍ നിര്‍ണ്ണായക അറസ്റ്റ്

കൊച്ചി :മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ വധത്തില്‍ നിര്‍ണ്ണായകമായ അറസ്റ്റ്. കേസില്‍ ഒരു യുവതി കൂടി അറസ്റ്റിലായി. എറണാകുളം കപ്പലണ്ടി മുക്കിന് സമീപത്തുള്ള ഹയറുന്നിസ മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജിന ഷിഹാബാണ് (34)...

MOST POPULAR

HOT NEWS