Monday, July 13, 2020
Home Tags Thrissur

Tag: thrissur

കുട്ടിയെ തിരികെ വേണമെന്ന് മാതാപിതാക്കള്‍

കൊച്ചി: ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച അച്ഛനും അമ്മയും കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു. വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് ശിശുക്ഷേമ സമിതിയെ...

പീഡനശ്രമം ;പ്രതി പിടിയില്‍

വിയ്യൂര്‍ : മാനസിക വളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിലിരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലെ വിയ്യുരിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വീയ്യൂരില്‍ പൂക്കച്ചവടം നടത്തി വരികയായിരുന്ന തമിഴ്‌നാട് സ്വദേശി രവിയെയാണ്...

കുട്ടിയെ ഉപേക്ഷിച്ചത് പരിഹാസം ഭയന്ന്

കൊച്ചി :കൈക്കുഞ്ഞിനെ മാതാപിതാക്കള്‍ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ദമ്പതികള്‍ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചത് നാണക്കേടും പരിഹാസവും ഭയന്ന്. തങ്ങള്‍ക്ക് മൂന്ന് കുട്ടികളുണ്ടെന്നും നാലാമത്തെ ഒരു കുട്ടിയുടെ ചിലവ്...

കാറില്‍ നിന്നും ഒന്നരവയസുകാരന്‍ നടുറോഡില്‍ വീണു

തൃശൂര്‍: പിതാവ് ഓടിച്ച കാറിന്റെ ഡോര്‍ അബദ്ധത്തില്‍ തുറന്ന് ഒന്നര വയസ്സുകാരന്‍ നടുറോഡില്‍ വീണു. കുഞ്ഞ് പുറത്തേക്ക് വീണത് അറിയാതെ അച്ഛനും അമ്മയും 20 മീറ്ററോളം മുന്നോട്ടുപോയെങ്കിലും രക്ഷകരായി നാട്ടുകാരും പൊലീസുമെത്തി. കുഞ്ഞ്...

തൃശൂരില്‍ ബംഗാള്‍ സ്വദേശി മരിച്ചു; നിപായെന്ന് സംശയം

തൃശൂര്‍ : പനി ബാധിതനായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ബംഗാള്‍ സ്വദേശി മരിച്ചു. സാഹിത് എന്ന യുവാവാണ് മരിച്ചത്. നിപായെ തുടര്‍ന്നാണ് മരണമെന്ന് സംശയമുണ്ട്. ഈ സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും....

ദമ്പതികള്‍ പരസ്പരം വെട്ടി; ഭാര്യ കൊല്ലപ്പെട്ടു

തൃശൂര്‍ : ചാലക്കുടിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ടു. കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണ് മരിച്ചത്. ഭാര്യയും ഭര്‍ത്താവും പരസ്പരം വെട്ടുകയായിരുന്നു. ലൈജുവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ്...

സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

തൃശ്ശൂര്‍ : മലയാളത്തിന്റെ പ്രിയ ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാര്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്തുവെച്ചാണ് സിതാരയുടെ കാര്‍ അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ നടന്ന അപകടത്തില്‍ ആരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു....

കൃത്യം വെളിപ്പെടുത്തി ബിരാജു

ചെങ്ങാലൂര്‍ : തൃശൂരില്‍ ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതും തുടര്‍ന്ന് രക്ഷപ്പെട്ടതും എങ്ങനെയെന്ന് പൊലീസിനോട് വിവരിച്ച് പ്രതി ബിരാജു. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോള്‍ നടന്നതെല്ലാം ഇയാള്‍ വിശദീകരിച്ചു. പെട്രോളും സ്വയമുണ്ടാക്കിയ പെട്രോള്‍ ബോംബുമായാണ് ഇയാള്‍ ഏപ്രില്‍...

മോഷണക്കേസില്‍ മൂന്നുപേര്‍ പിടിയില്‍

കൊച്ചി : തൃശൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഭാര്യയും ഭര്‍ത്താവും സുഹൃത്തും പിടിയില്‍. എടമുട്ടം കൊട്ടുകല്‍ രശ്മി, ഭര്‍ത്താവ് കണ്ണൂര്‍ പെരിങ്ങോം സ്വദേശി റാഷിദ്, വടകര സ്വദേശി അനീഷ്ബാബു എന്നിവരാണ്...

വിദ്യാര്‍ത്ഥിക്ക് പുളിവടികൊണ്ട് ക്രൂരമര്‍ദ്ദനം

തൃശൂര്‍: തൃശൂര്‍ ചൂലൂര്‍ അറബിക് കോളജിലെ വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ചൂലൂര്‍ ദാറുല്‍ ഇഹ്‌സാന്‍ അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഷിഹാബുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടത് കൈയിലും, പുറത്തും, കഴുത്തിലും...

MOST POPULAR

HOT NEWS