Friday, July 10, 2020
Home Tags Train

Tag: train

ഫ്രഞ്ച് വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: ഫ്രഞ്ച് വനിതയെ ട്രെയിനിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഞായറാഴ്ച ബീഹാറിലെ ജമല്‍പൂരില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കവെയാണ് 29കാരിയായ ഡോക്ടര്‍ക്ക് ദുരനുഭവമുണ്ടായത്. സുഹൃത്തിനൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവതി. ഇക്കഴിഞ്ഞ...

ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു

പട്ടാമ്പി : ഓടിക്കൊണ്ടിരിക്കെ മംഗളൂരു ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പെട്ടു. പട്ടാമ്പിയില്‍ വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. കംപാര്‍ട്ടുകളെ ബന്ധിപ്പിച്ചിരുന്ന കപ്ലിങ് പൊട്ടിപ്പോവുകയായിരുന്നു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. 11 കംപാര്‍ട്ട്‌മെന്റുകളാണ് ഇത്തരത്തില്‍...

അമിത ലഗേജിന് അധികനിരക്കും കനത്ത പിഴയും

ന്യൂഡല്‍ഹി : അമിത ലഗേജിന് അധികനിരക്കും പിഴയും ഈടാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. നിയമപ്രകാരമുള്ള അളവില്‍ കൂടിയാല്‍ ആറിരട്ടിവരെ പിഴ ഈടാക്കും. വിമാനക്കമ്പനികളിലേതിന് സമാനമായി അധിക നിരക്കും പിഴയും ഈടാക്കാനാണ് നീക്കം. ഇത്തരത്തില്‍ നിരക്ക് ചുമത്താമെന്ന്...

തീവണ്ടിയില്‍ ആരും കാണാതെ ഒരു മൃതദേഹം

പാട്‌ന: മരിച്ച യാത്രക്കാരന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 1500 കിലോമീറ്റര്‍. തീവണ്ടിയിലെ ശൗചാലയത്തിലാണ് 3 ദിവസങ്ങള്‍ക്ക് ശേഷം യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 24 ന് കാണ്‍പുര്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലേക്ക്...

കൊച്ചിയില്‍ ട്രെയിനിന് ‘തീ പിടിച്ചു’

കൊച്ചി: ട്രെയിനിന് തീപിടിച്ചപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്നറിയാനായി മാധ്യമസ്ഥാപനങ്ങളിലേയ്ക്ക് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു. എന്നാല്‍ തീ പിടിച്ചതല്ലെന്നും ട്രെയിന് തീ പിടിച്ചാല്‍ എന്തുചെയ്യണമെന്ന് പരിശീലിപ്പിക്കാന്‍ റെയില്‍വേ തീയിട്ടതാണെന്നും അധികൃതര്‍...

ട്രെയിനില്‍ നിന്നിറങ്ങിയ 15കാരിക്ക് കാല്‍ നഷ്ടമായി

ഇന്‍ഡോര്‍: വെള്ളം കുടിക്കാനായി ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിയ പതിനഞ്ച് വയസ്സുകാരിയ്ക്ക് ഒരു കാല്‍ നഷ്ടമായി. മധ്യപ്രദേശിലെ ചന്ദ്രവാദിഗഞ്ച് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിനില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി തിരിച്ച് കയറാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. ഇന്‍ഡോറില്‍...

ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഉത്തര്‍പ്രദേശ്: ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ കുഷിനഗറിലെ ലെവല്‍ ക്രോസിലാണ് അപകടമുണ്ടായത്. ബസ് ആളില്ലാ ലെവല്‍ ക്രോസ് കടക്കുന്നതിനിയിലാണ് അപകടം ഉണ്ടായത്. 22...

10 വയസ്സുകാരിയെ പീഡിപ്പിച്ചു

ഈറോഡ്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ പി പ്രേമാനന്ദാണ് പിടിയിലായത്. തിരുവനന്തപുരം- ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം. യാത്രയ്ക്കിടയില്‍ സഹയാത്രികരായിരുന്ന മലയാളി...

സന്യാസിയെ പെപ്പര്‍ സ്‌പ്രേ കൊണ്ട് നേരിട്ട് പെണ്‍കുട്ടി

കൊച്ചി: എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ആക്രമിച്ച സന്യാസ വേഷധാരിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് അമ്പലവയല്‍ സ്വദേശി ഭാഗ്യാനന്ദസരസ്വതി എന്ന പേരാണ് പ്രതി പോലീസിനോട്...

ട്രെയിനില്‍ യുവതിക്ക് സുഖ പ്രസവം

സീതാപുര :ട്രെയിനില്‍ വെച്ച് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍പ്രദേശിലെ സീതാപുരയില്‍ വെച്ച് തിങ്കളാഴ്ച രാത്രിയാണ് സംഭവം . 30 വയസ്സുകാരിയായ സുമന്‍ ദേവിയാണ് ജന്‍ നായക് ട്രെയിനിലെ ബോഗിക്കുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ തീയ്യതി അടുത്തതിനെ...

MOST POPULAR

HOT NEWS