Friday, July 3, 2020
Home Tags Turkey

Tag: turkey

സഹതാരങ്ങള്‍ക്കായി ഗോളി നടത്തിയ അഭിനയം ഫലിച്ചു

റഷ്യ :സഹതാരങ്ങള്‍ക്ക് നോമ്പ് മുറിക്കാനുള്ള അവസരം നല്‍കുവാനായി പരിക്ക് അഭിനയിച്ച ഗോള്‍ കീപ്പറുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ടുണീഷ്യന്‍ ഗോള്‍ കീപ്പറായ മൗസ് ഹസനാണ് ഈ മാസ്സ് ഐഡിയയിലൂടെ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഹസനെ...

യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ യുവതി പ്രസവിച്ചു; 22കാരിക്ക് പറയാനുള്ളത്

അങ്കാര: യൂട്യൂബ് വീഡിയോ കണ്ട് മറ്റാരുടേയും സഹായമില്ലാതെ പ്രസവിച്ചിരിക്കുകയാണ് യുഎസ് എയര്‍ഫോഴ്‌സില്‍ കംപ്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റായ യുവതി. ഭാഷപോലും അറിയാത്ത ഒരു സ്ഥലത്ത് ഒറ്റക്കായിപ്പോയപ്പോഴാണ് യുവതി യൂട്യൂബിന്റെ സഹായം തേടിയത്. കഴിഞ്ഞ മാസം തുര്‍ക്കിയിലെ ഇസ്താംബൂളിലെ...

അറബ് ലീഗിന് ഞായറാഴ്ച ദമാമില്‍ തുടക്കം

ദമാം : 29 ാമത് അറബ് ലീഗ് സമ്മേളനത്തിന് ഞായറാഴ്ച ദമാമില്‍ തുടക്കമാകും. അറബ് രാജ്യത്തലവന്‍മാരും മറ്റ് ഭരണകര്‍ത്താക്കളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇറാനും തുര്‍ക്കിക്കുമെതിരായ നീക്കങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം. ഇരുരാജ്യങ്ങളും അറബ് മേഖലയില്‍ സമാധാനപാലനത്തിന്...

യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്‌

ലണ്ടന്‍: ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്നത് പുതിയ കാര്യമല്ല. ഇതില്‍ ഭൂരിപക്ഷവും വിജയിക്കുമെങ്കിലും ശസ്ത്രക്രിയകള്‍ ചെയ്ത് അപകടം പറ്റിയവരും മുഖത്തിന്റെ ഷെയിപ്പ് മാറിപ്പോയവരും ഉണ്ട്. ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ജീവന്‍...

ജീവനോടെയുണ്ടെന്ന് തെളിയിക്കാനാകാതെ 63കാരന്‍

റൊമാനിയ: താന്‍ ജീവനോടെയുണ്ടെന്ന് അവകാശപ്പെട്ട് 63 വയസുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി റൊമാനിയ കോടതി തള്ളി. നേരിട്ടെത്തിയാണ് ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചത്. റൊമാനിയയിലാണ് വിചിത്രമായ സംഭവം നടന്നത്. 'ഞാന്‍ ജീവനോടെയുണ്ട്, പക്ഷേ ഔദ്യോഗിക രേഖകളില്‍ ഞാന്‍...

നടന്റെ പ്രൊഫൈല്‍ ഫോട്ടോയിട്ട് യുവതിയെ കബളിപ്പിച്ച് വൃദ്ധന്‍; ചതിക്കപ്പെട്ട യുവതി നടനെ കണ്ടെത്തി പ്രണയിച്ചു

ലണ്ടന്‍: സോഷ്യല്‍മീഡിയ വഴി പ്രണയത്തിലാകുന്നവര്‍ നിരവധിയാണ്. ചിലര്‍ പറ്റിക്കപ്പെടും, ചിലരുടെ പ്രണയം പൂവണിയും, ചില അക്കൗണ്ടുകള്‍ ഫെയ്ക്കുമായിരിക്കും. ധാരാളം വ്യാജ അക്കൗണ്ടുകള്‍ സോഷ്യല്‍മീഡയയിലുണ്ട്. ഇത്തരത്തില്‍ ഒരു വ്യാജനുമായി പ്രണയത്തിലായ യുവതി താന്‍ ചതിക്കപ്പെട്ടുവെന്നറിഞ്ഞപ്പോള്‍...

162 യാത്രക്കാരുള്ള വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി കടലിലേക്കുള്ള പാറക്കെട്ടില്‍ കൂപ്പുകുത്തി

തുര്‍ക്കി : 162 യാത്രക്കാരുള്ള വിമാനം റണ്‍വെയില്‍ നിന്ന് തെന്നിയകന്ന് കടലിലേക്കുള്ള പാറക്കെട്ടില്‍ വീണു. വടക്കന്‍ തുര്‍ക്കിയില്‍ ശനിയാഴ്ചയാണ് നടുക്കുന്ന അപകടമുണ്ടായത്. എന്നാല്‍ മുഴുവന്‍ യാത്രക്കാരും യാതൊരു പരിക്കുമേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പെഗാസസ് എയര്‍ലൈന്‍സിന്റെ ബോയിങ് 737...

ഖുഷി ഷാ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം ;നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും വിമുക്തമാവാതെ കുടുംബാംഗങ്ങള്‍

വഡോദര :ഒരു വര്‍ഷം തികയുമ്പോഴും നടുക്കുന്ന ഓര്‍മ്മകളുടെ ഞെട്ടലില്‍ നിന്ന് വിമുക്തമായിട്ടില്ല വഡോദരയിലെ  ഖുഷിയുടെ കുടുംബക്കാരും നാട്ടുകാരും. ഗുജറാത്തിലെ വഡോദര സ്വദേശിനിയും ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറുമായിരുന്ന ഖുഷി ഷാ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ചിട്ട് ഈ...

MOST POPULAR

HOT NEWS