Sunday, July 5, 2020
Home Tags Video viral

Tag: video viral

വെള്ളപ്പൊക്കത്തില്‍ നിന്ന് നായയെ രക്ഷിച്ച് യുവാക്കള്‍

കൊളംബോ: വെള്ളപ്പൊക്കത്തില്‍ പെട്ടുപോയ നായയെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് കുറച്ച് മനുഷ്യര്‍. ശ്രീലങ്കയിലാണ് സംഭവം. മനുഷ്യച്ചങ്ങലപോലെ നിന്ന് ഒരു കൂട്ടം യുവാക്കളാണ് നായയുടെ ജീവന്‍ രക്ഷിച്ചത്. ആനിമല്‍ പ്ലാനറ്റാണ് സംഭവത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍...

മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ

കൊച്ചി: ദിലീപിനെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ മകള്‍ മീനാക്ഷിയും. മീനാക്ഷിയുടെ സിനിമാപ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ മീനാക്ഷിക്ക് ഡോക്ടറാവാനാണ് താല്‍പര്യമെന്നാണ് സൂചന. അതേസമയം ദിലീപിന്റെ സിനിമയിലെ ചില രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള...

മൂക്ക് കൊണ്ട് ഷൂ തുടപ്പിച്ച് പൊലീസുകാരന്‍

ലഖ്‌നൗ: യുവാവിനെ മൂക്ക് കൊണ്ട് ഷൂ തുടപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി എസ്പി അജയ് ശങ്കറാണ് കോണ്‍സ്റ്റബിള്‍ വീജേന്ദ്ര സിംഗ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസുകാരന്...

ഈ പിറന്നാളാഘോഷം വൈറലാകുന്നതിന് പിന്നില്‍

കോഴിക്കോട്: ഒരു പിറന്നാളാഘോഷം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കേക്ക് മുറിക്കാന്‍ ഉപയോഗിച്ച ഉപകരണമാണ് പിറന്നാള്‍ ആഘോഷം വൈറലായതിന് പിന്നിലെ കാരണം. കോഴിക്കോട് ജില്ലയിലെ മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ പവിത്രന്റെ...

ജീവനക്കാരുടെ മുഖത്തടിച്ച് മാനേജര്‍

യിച്ചാങ് :മോശം പ്രകടനത്തെ തുടര്‍ന്ന് കമ്പനി ജീവനക്കാരെ നിരത്തി നിര്‍ത്തി വനിതാ മാനേജര്‍ കരണത്തടിച്ചു. ചൈനയിലെ ഹുബി പ്രവിശ്യയിലുള്ള യിച്ചാങിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്...

പെണ്‍കുട്ടിക്ക് നേരെ സദാചാര പൊലീസിങ്

ഗുവഹാതി :അന്യമതസ്ഥനോടൊപ്പം പൊതുസ്ഥലത്ത് കാണപ്പെട്ടതിനെ തുടര്‍ന്ന് യുവതിക്ക് സദാചാര പൊലീസുകാരുടെ വക ക്രൂര മര്‍ദ്ദനം. അസ്സാമിലെ ഗ്വോല്‍പുര ജില്ലയിലാണ് 22 വയസ്സുകാരിയായ യുവതിയെ നാട്ടുകാര്‍ നടുറോഡിലിട്ട് ക്രുരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാടിനെ ഞെട്ടിപ്പിച്ച...

ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് തീപടര്‍ന്നു

ഓഫീസ് മുറിക്കുള്ളിലിരുന്ന ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് തീപടര്‍ന്നു. മുറിക്കുള്ളിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ എവിടെയാണ് സംഭവം നടന്നതെന്നതിനെ കുറിച്ച് വിവരമില്ല. രാത്രിയിലാണ് അപകടം നടന്നത്. ലാപ്‌ടോപ്പ് നിരവധിതവണ പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് തീപടരുകയും ചെയ്യുന്നത്...

പൊലീസ് സ്റ്റേഷന്റെ മുകളിലെ പ്രണയം

ഉദയ്പുര :പൊലീസ് സ്റ്റേഷന്റെ മുകളില്‍ വെച്ച് വിദേശികളായ യുവതീയുവാക്കള്‍ പരസ്പരം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഗണ്ടാഘര്‍ പൊലീസ് സ്‌റ്റേഷന്റെ മുകളില്‍ വെച്ചുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്നാണ്...

ജയസൂര്യയുടെ മകള്‍ വേദയുടെ ഡബ്‌സ്മാഷ്

കൊച്ചി: യോഗി പാല്‍കുടി, കുടിക്കമാട്ടേനെ നീ എന്നാ പണ്ണുവേ' എന്ന ഡബ്‌സ്മാഷ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇപ്പോഴിതാ ജയസൂര്യയുടെ മകള്‍ വേദയും ഒരു കൈ നോക്കിയിരിക്കുകയാണ്. പരസ്യത്തിലെ കുട്ടിയുടെ ഭാഗമാണ് വേദ അഭിനയിച്ചു കാണിച്ചത്....

നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് കുടുങ്ങി

കോഴിക്കോട് :ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ യുവതിക്ക് മേല്‍ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് ഫെയ്‌സ്ബുക്കിലൂടെ കുടുങ്ങി. കോഴിക്കോട് നിന്നും അടിവാരത്തേക്ക് പോവുകയായിരുന്ന കെഎസ് ആര്‍ടിസി ബസ്സിലാണ് സംഭവം. തൊട്ടപ്പറുത്തെ സീറ്റിലിരിക്കുന്ന യുവതി കാണ്‍കേ ഇയാള്‍ തന്റെ രഹസ്യ ഭാഗങ്ങള്‍ പുറത്ത് കാണിക്കുകയായിരുന്നു...

MOST POPULAR

HOT NEWS