Sunday, July 5, 2020
Home Tags Wedding day

Tag: wedding day

‘അങ്കിള്‍ ഡാന്‍സറി’ന് പറയാനുള്ളത്.

ഭോപ്പാല്‍ :അത്യുഗ്രന്‍ ഡാന്‍സ് പ്രകടനവുമായി സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി താരമായി മാറിയിരിക്കുകയാണ് ഈ മധ്യവയസ്‌കന്‍. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്റെ ചടുലതയാര്‍ന്ന നൃത്തത്തിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. എന്നാല്‍...

13 വയസ്സുകാരന്‍ യുവതിയെ താലികെട്ടി

കര്‍ണ്ണൂല്‍ :ശാസ്ത്രം എത്ര തന്നെ പുരോഗമിച്ചാലും അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിതരാകുവാന്‍ പല ഉള്‍നാടന്‍ ഗ്രാമങ്ങളും തയ്യാറായിട്ടില്ലായെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് ഈ വിചിത്രമായ വാര്‍ത്ത. 13 കാരനെ 23 വയസ്സുകാരിയായ യുവതിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ഗ്രാമത്തിലെ പ്രമുഖരടക്കം...

രണ്ട് പെണ്‍കുട്ടികളെ ഒരുമിച്ച് വിവാഹം ചെയ്ത യുവാവ്

ഓറംഗബാദ് :സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ഒരേ വേദിയില്‍ വെച്ച് വിവാഹം ചെയ്ത് യുവാവ്. മഹാരാഷ്ട്രയിലെ ഓറംഗാബാദിനടുത്തുള്ള നന്ദേഡ് ഗ്രാമത്തിലാണ് ഈ വ്യത്യസ്ഥമായ വിവാഹം അരങ്ങേറിയത്. ഈ വിവാഹത്തിന്റെ ക്ഷണക്കത്തും ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍...

വിവാഹ ദിവസം പാചകക്കാരനെ കാണാനില്ല

കൊച്ചി :വിവാഹ ദിവസം ആരെയും അറിയിക്കാതെ പാചകക്കാരന്‍ അപ്രത്യക്ഷനായതോടെ കല്ല്യാണ സദ്യ നല്‍കാന്‍ കഴിയാതെ വീട്ടുകാര്‍ അങ്കലാപ്പിലായി. കൊച്ചി പനങ്ങാടാണ് കല്യാണ ദിവസം പാചകക്കാരന്‍ മുങ്ങിയത്. തലേന്ന് രാത്രി വരെ പാചകം തയ്യാറാക്കുന്നതില്‍...

കോഴികളുടെ കല്ല്യാണം നടത്തി ഗ്രാമം

ദണ്ഡേവാഡ :കല്ല്യാണക്കുറി അടിച്ച് നാട്ടുകാരെ വിളിച്ച് കൂട്ടി കോഴികളുടെ വിവാഹം നടത്തി ഒരു ഗ്രാമം. ചത്തീസ്ഖണ്ഡിലെ ദന്തേവാഡയിലുള്ള ഹിരാനര്‍ ഗ്രാമമാണ് ഈ വ്യത്യസ്ഥമായ വിവാഹം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടുന്നത്. കഡക്‌നാദ് വിഭാഗത്തില്‍പ്പെട്ട...

22 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന വിവാഹം

ദോല്‍പ്പുര:22 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലെ ഒരു യുവാവിന്റെ വിവാഹം നടന്നതിന്റെ സന്തോഷത്തിലാണ് ഈ പ്രദേശവാസികള്‍. രാജസ്ഥാനിലെ ദോല്‍പുര ജില്ലയിലുള്ള രാജ്ഗട്ട് ഗ്രാമത്തിലാണ് 22 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു വിവാഹം നടക്കുന്നത്. 1996...

വിടവാങ്ങല്‍ ചടങ്ങില്‍ വെടിവെച്ച് ഉദ്യോഗസ്ഥന്‍

പട്‌നാ :വിടവാങ്ങല്‍ ചടങ്ങിനിടയിലെ ആഘോഷങ്ങള്‍ക്കിടെ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥന്‍ വിവാദത്തില്‍. ബിഹാറിലെ കത്തിഹാര്‍ ജില്ലയിലെ എസ് പി ആയിരുന്ന സിദ്ധാര്‍ത്ഥ് മോഹന്‍ ജെയ്ന്‍ ആണ് തോക്കെടുത്ത് ആകാശത്ത് വെടിവെച്ചതിനെ തുടര്‍ന്ന്...

വിവാഹ പന്തലില്‍ വെച്ച് വരന് വെടിയേറ്റു

ലഖ്‌നൗ :വിവാഹ ചടങ്ങിനിടെ സുഹൃത്തിന്റെ വെടിയേറ്റ് വരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരയിലെ സുനില്‍ വര്‍മ്മായെന്ന 24 വയസ്സുകാരനായ യുവാവാണ് വിവാഹ ചടങ്ങുകള്‍ക്കിടെ സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചു വീണത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്....

പൊലീസിന് പരിഹരിക്കാന്‍ പറ്റാത്ത കല്ല്യാണക്കാര്യം

ആഗ്ര :സമൂഹ വിവാഹത്തില്‍ വേഷം മാറിയെത്തി സ്വവര്‍ഗ്ഗാനുരാഗികളായ പെണ്‍കുട്ടികള്‍ പരസ്പരം കല്ല്യാണം കഴിച്ചു. പ്രസ്തുത ചടങ്ങിന്റെ സംഘാടകരെയടക്കം കബളിപ്പിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. ആഗ്രയിലെ...

മക്കളെ ഒപ്പമിരുത്തി ഒരു കല്ല്യാണം

ചെന്നൈ :മക്കളുടെ സാന്നിദ്ധ്യത്തില്‍ വിവാഹം കഴിച്ച് പ്രവാസി ദമ്പതികള്‍ വാര്‍ത്താ ശ്രദ്ധ നേടുന്നു. തമിഴ്‌നാട് സ്വദേശികളായ ദീപയും ബൈജുവുമാണ് ഈ വ്യത്യസ്ഥമായ  പുനര്‍ വിവാഹത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി...

MOST POPULAR

HOT NEWS