Monday, July 13, 2020
Home Tags Woman

Tag: woman

സ്ത്രീ ചോരക്കുഞ്ഞിനെ തെരുവിലുപേക്ഷിച്ചു

മുസാഫര്‍നഗര്‍: ചോരക്കുഞ്ഞിനെ കാറിലെത്തിയ സ്ത്രീ തുണിയില്‍പ്പൊതിഞ്ഞ് തെരുവിലുപേക്ഷിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ദൃശ്യങ്ങള്‍ വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞു. സാന്‍ട്രോ കാറിലെത്തിയ യുവതി കാറിന്റെ ചില്ല...

വൃദ്ധയെ യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ

കൊച്ചി: പ്രായമായ സ്ത്രീയെ ഒരു യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വീഡിയോയുടെ ഉറവിടമെവിടെയാണെന്നോ, എവിടെ നിന്നാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നോ വ്യക്തമല്ല. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക എന്ന...

ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി

ഉത്തര്‍പ്രദേശ്: ബിജെപി എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. ബദൗനിയിലെ ബിസൈലി മണ്ഡലത്തിലെ എംഎല്‍എ കുശാഗ്ര സാഗറിനെതിരെയാണ് എംഎല്‍എയുടെ വീട്ടുജോലിക്കാരിയുടെ മകള്‍ പരാതിയുമായി രംഗത്തെത്തിയത്. കുശാഗ്ര സാഗര്‍ വര്‍ഷങ്ങളായി തന്നെ ലൈംഗികമായി...

ഓടുന്ന ട്രെയിനില്‍ യുവതിയെ സൈനികന്‍ കടന്നുപിടിച്ചു

ഡല്‍ഹി: ഓടുന്ന ട്രെയിനില്‍ യുവതിക്ക് നേരെ സൈനികന്റെ പീഡനശ്രമം. തുരന്തോ എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ യുവതി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈനിക ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും...

യുവതി തൂങ്ങിമരിച്ചു

തൃക്കരിപ്പൂര്‍: രണ്ടിലധികം തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഒടുവില്‍ തൂങ്ങി മരിച്ചു. തൃക്കരിപ്പുര്‍ എടാട്ടുമ്മല്ലിലെ ലക്ഷ്മണന്‍-ശ്യാമള ദമ്പതികളുടെ മകള്‍ കെ വി ശ്യാമ(30) യാണ് തൂങ്ങി മരിച്ചത്. ഒരു തവണ കൈഞരമ്പ് മുറിച്ചു,...

വീട്ടമ്മയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

കേന്ദ്രപാര: അയല്‍വാസിയായ സ്ത്രീയും മകനും ചേര്‍ന്ന് വീട്ടമ്മയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. പശു അയല്‍വാസിയുടെ പുരയിടത്തില്‍ കടന്നതിനാണ് കങ്കാഡ സ്വദേശിനിയായ സാബിത്രി റാവത്തിനാണ് ക്രൂരമായ മര്‍ദനമേറ്റത്. മൂന്ന്...

മനോരമ ലേഖകനെ ‘പീഡകനാ’ക്കി വിദേശ മാധ്യമം

കൊച്ചി: മലപ്പുറം എടപ്പാളിലെ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്ദീന്‍ കുട്ടിയെന്ന് തെറ്റിദ്ധരിച്ച് മനോരമ ലേഖകനെ 'പീഡക'നാക്കി വിദേശ മാധ്യമം ഡെയ്‌ലി മെയില്‍. മനോരമ മലപ്പുറം ലേഖകന്‍ എസ് മഹേഷ് കുമാറിന്റെ ചിത്രം കേസിലെ...

അബദ്ധം പറ്റിയതാണെന്ന് മൊയ്തീന്‍കുട്ടി

മലപ്പുറം: തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. അബദ്ധം പറ്റിപ്പോയെന്ന് മൊയ്തീന്‍കുട്ടി സമ്മതിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...

വീട്ടമ്മ നാവ് മുറിച്ച് ക്ഷേത്രത്തിന് സമര്‍പ്പിച്ചു

ഭോപ്പാല്‍: ഭക്തി മൂത്ത മദ്ധ്യവയസ്‌ക സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിന് സമര്‍പ്പിച്ചു. മദ്ധ്യപ്രദേശിലെ തര്‍സാമ ജില്ലയിലാണ് സംഭവം. ദുര്‍ഗാ ദേവിയുടെ ഭക്തയായ ഗുഡ്ഡി തോമര്‍ (45) എന്ന സ്ത്രീയാണ് ബുധനാഴ്ച നാവ് മുറിച്ചെടുത്തത്. മുറിച്ചെടുത്ത...

വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു

കോട്ടയം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കോട്ടയം കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസനാണ്(29) മരിച്ചത്. കോട്ടയത്തുനിന്നും പിതൃസഹോദര പുത്രന്‍ അനന്തപത്മനാഭനൊപ്പം ബൈക്കില്‍ തിരുവഞ്ചൂരേക്ക് പോകവേയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനം ഇവരുടെ വാഹനത്തെ...

MOST POPULAR

HOT NEWS