കടന്നപള്ളിക്കെതിരെ കൈയ്യേറ്റശ്രമം

കണ്ണൂര്‍ :തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം . കണ്ണൂരില്‍ വെച്ച് ഞായറാഴ്ച രാവിലെയായിരുന്നു കൈയ്യേറ്റ ശ്രമം ഉണ്ടായത്.

ഇന്ത്യന്‍ കോഫീ ഹൗസില്‍ നിന്ന് ചായ കുടിച്ച് ഇറങ്ങവെയായിരുന്നു അഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ വളയുകയും കൈയ്യേറ്റം ചെയ്യാനും അരംഭിച്ചത്.കരിങ്കൊടിയേന്തിയ പ്രവര്‍ത്തകര്‍ മന്ത്രിയെ വളഞ്ഞ് തടഞ്ഞ് വെക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോണ്‍ഗ്രസുകാരുടെ അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെതിരെ ആക്രമണശ്രമം; യൂത്ത് കോണ്‍ഗ്രസുകാരുടെ അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്; സിപിഐഎം സംസ്ഥാനസമ്മേളനം അപലപിച്ചു

People Newsさんの投稿 2018年2月24日(土)

 

LEAVE A REPLY

Please enter your comment!
Please enter your name here